K N Balagopal car accident

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട്....