k n balagopal

‘കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്നവ‌ർക്കൊപ്പം ചേർന്നതിൽ അതീവ ദുഃഖമുണ്ട്, ഇപ്പോൾ പോയതിൽ പിന്നീട് അവർക്ക് വിഷമമുണ്ടാകും’; മന്ത്രി കെ.എൻ. ബാലഗോപാൽ

പാർട്ടി വിട്ട മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ നടപടിയിൽ തന്റെ അമ്പരപ്പും വേദനയും രേഖപ്പെടുത്തി മന്ത്രി കെ.എൻ. ബാലഗോപാൽ.....

കേരളത്തിന് 21,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; കേന്ദ്ര പ്രീ-ബജറ്റ് യോഗത്തിൽ ആവശ്യങ്ങൾ നിരത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചുചേർത്ത പ്രീ-ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ച്....

കേരളം അർഹിക്കുന്ന ഫണ്ട് നിഷേധിച്ച് കേന്ദ്ര സർക്കാർ; പ്രതികാര നടപടിയെന്നതിൽ സംശയമില്ല

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ പ്രതികാരം തീർക്കുന്നത് പലപ്പോഴും അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറച്ചുകൊണ്ടോ അല്ലെങ്കിൽ അത് പല ന്യായീകരണങ്ങൾ....

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; സാമ്പത്തിക ഉപരോധത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തെ സാമ്പത്തികമായി തകർക്കാനും ചവിട്ടിത്താഴ്ത്താനും കേന്ദ്ര സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിൻ്റെ....

കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.എൻ ബാലഗോപാൽ

കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് കെ എൻ ബാലഗോപാൽ. 17000 കോടി....

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ ഫെഡറലിസത്തെ തകർക്കുന്നു; തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറച്ചത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും: കെ.എൻ. ബാലഗോപാൽ

സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം വെട്ടിക്കുറച്ചും, പ്രധാനപ്പെട്ട പദ്ധതികളുടെ ബാധ്യതകളിൽ നിന്ന് പിന്മാറിയും കേന്ദ്രസർക്കാർ ഫിസിക്കൽ ഫെഡറലിസത്തെ തകർക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന്....

ആർ.എസ്.എസിനും ബിജെപിക്കും വർ​ഗീയതയില്ലെന്ന് പറയും പോലെയാണ് വെൽഫയർ പാർട്ടിയെ കുറിച്ച് ലീഗ് പറയുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

വെൽഫയർ പാർട്ടി നന്നായി എന്നതാണ് ലീഗ് നിലപാടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുള്ളി പുലിയുടെ പുള്ളി മാഞ്ഞ് പോയ....

‘സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിച്ച് പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുന്ന ഈ മാരീചന്മാരെ തിരിച്ചറിയുക’; കോൺഗ്രസ് എം പിമാർക്കെതിരെ മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിച്ച് പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം ,....

മസാല ബോണ്ട് ഇടപാട്: ‘ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും ഉണ്ടാക്കുന്നു’; മന്ത്രി കെ എൻ ബാലഗോപാൽ

ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മനപ്പൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട്....

അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ....

പെൻഷൻ വിതരണം: കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി....

സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീയ്ക്ക് മികച്ച പങ്ക്; തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പരിപാടി ആസൂത്രണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

വിജ്ഞാനകേരളം പദ്ധതി മുഖേന നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ....

നിയമസഭയിൽ ചോദ്യോത്തരവേള അലങ്കോലമാക്കി പ്രതിപക്ഷം

ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ....

‘പുതുതലമുറയ്ക്ക് ഗാന്ധിജിയുടെ ചരിത്രം സവിസ്തരം പകർന്നു നൽകണം’: മന്ത്രി കെ എൻ ബാലഗോപാല്‍

ഗാന്ധിജി മുന്നോട്ടു വച്ച സമാനതകളില്ലാത്ത സഹനത്തിന്റെയും അഹിംസയുടെയും സമര തന്ത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ചത്. അവിടുന്ന് ഇങ്ങോട്ട് ഉള്ള പുരോഗതിയുടെ....

കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്; രാഷ്ട്രീയ തർക്കം വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ രാഷ്ട്രീയ തർക്കം വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് ബില്ല്.....

‘അവയവദാനത്തിലൂടെ പുതുജീവനും നൽകിക്കൊണ്ട് ഹൃദയപൂർവം മഹത്തായ ജീവിതം തുടരും’; ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ ഐസക്ക് ജോർജ്ജിന് ആദരാഞ്ജലികൾ: കെ എൻ ബാലഗോപാൽ

മരണത്തിലും സമൂഹത്തിന് വലിയൊരു മാതൃക കാണിച്ചുതരികയാണ് പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിൽ ഉള്ള വടകോട് യൂണിറ്റ് പ്രസിഡന്റ്‌ ആയിരുന്ന ഐസക്ക്....

ലോട്ടറിയുടെ ജിഎസ്‌ടി വർധന: ധനകാര്യ മന്ത്രി ട്രേഡ്‌ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി

തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്‌ടി വർധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ട്രേഡ്‌ യൂണിയൻ നേതാക്കളുമായി ചർച്ച....

‘മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണം കളറാക്കിയ ധനകാര്യവകുപ്പിനും മന്ത്രി കെ എന്‍ ബാലഗോപാലിനും അഭിനന്ദനങ്ങള്‍’: മന്ത്രി ആര്‍ ബിന്ദു

ഓണം കളറാക്കിയ ധനകാര്യവകുപ്പിനും മന്ത്രി കെ എന്‍ ബാലഗോപാലിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു. ഈ ഓണക്കാലത്ത്....

ജിഎസ്ടി നികുതി ഇളവ്: ‘പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണം, കോര്‍പറേറ്റുകള്‍ക്ക് ലഭിക്കരുത്, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രത്തിന്റെ ജിഎസ്ടി നികുതി ഇളവില്‍ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നികുതി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും....

ജി എസ് ടി പരിഷ്കരണം വൻകിട കമ്പനികൾക്ക് ഗുണകരമാകരുത്; ഗുണം സാധാരണക്കാർക്കും ലഭിക്കണം; മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ തകർക്കുന്ന ജി എസ് ടി പുനഃ പരിഷ്കരണത്തിനെതിരെ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ രംഗത്ത്. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ....

തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം....

സര്‍ക്കാരിന്റെ ഓണ സമ്മാനം ! ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം; രണ്ട് ഗഡുവിന്റെ വിതരണം നാളെ മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി....

ജിഎസ്ടി പരിഷ്കരണം; “നികുതി കുറയുന്നത് നല്ല കാര്യം; പക്ഷെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല”; മന്ത്രി കെ എൻ ബാലഗോപാൽ

നികുതി കുറയുന്നത് നല്ല കാര്യം ജനങ്ങൾക്ക് നല്ല കാര്യമാണെന്നും എന്നാൽ നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നും ധനകാര്യ....

Page 2 of 15 1 2 3 4 5 15