കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍....
k n balagopal
മവാസോ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ പോലെ ഒരു സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ കേരളത്തിൽ മാത്രം ചിന്തിക്കാൻ കഴിയുന്ന ഒന്നാണ് കേരള ധനകാര്യ മന്ത്രി....
കഥയും കവിതയും കാർട്ടൂണുമായി ഒരു പകൽ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സാംസ്കാരികോത്സവം....
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1905 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വികസന....
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ വായ്പയില്‍ സമയം കൂട്ടി ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം....
ശശി തരൂർ പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നത് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഫാക്ട് ശശി തരൂർ പറഞ്ഞു, പറഞ്ഞത് വസ്തുതയാണ്,....
സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. 2,00,354 കോടി രൂപ വലുപ്പം....
പട്ടിക ജാതി വിഭാഗക്കാരായ കുട്ടികള്‍ക്ക് 2023- 24 വരെ നല്‍കുവാനുള്ള മുഴുവന്‍ പ്രീ-മെട്രിക് / പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും....
വികസന പദ്ധതികളുമായി കിഫ്ബി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബിയെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടിനൊപ്പം സംസ്ഥാനത്തെ....
കൊല്ലത്ത് ആരംഭിക്കുന്ന ഐ ടി പാർക്ക് ഒരു മോഡൽ ആയി മാറുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചരിത്രപരമായ പ്രാധാന്യം....
തീരദേശ പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 75 കോടി രൂപയാണ് അനുവദിച്ചത് . മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസിനു....
സമഗ്രമായ നെല്ല് വികസന പദ്ധതിക്ക് 150 കോടി പ്രഖ്യാപിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക സർവ്വകലാശാലയ്ക്ക് 43 കോടി....
തിരുവനന്തപുരത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ്, കടൽത്തീരങ്ങളുടെ....
വിഴിഞ്ഞത്തെ പ്രധാന കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബി വഴി 1000 കോടി....
കേരളത്തിൽ നിക്ഷേപസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഭൂമി കണ്ടെത്താനുള്ള പ്രയാസം കാരണം ഒരു നിക്ഷേപകനും കേരളത്തിൽ....
സർവീസ് പെൻഷൻ കുടിശിക 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാരുടെ....
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ് എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സവിശേഷമായ....
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ....
സംസ്ഥാന ബജറ്റ് നാളെ. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക്....
കേന്ദ്ര ബജറ്റിൽ 24000 കോടിയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ.മുഴുവൻ ലഭിച്ചില്ലെങ്കിലും പകുതി എങ്കിലും....
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖം നിര്‍മ്മാണത്തിന് ധനാനുമതിയായി. പദ്ധതിക്ക് 103.32 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി....
കേരളത്തിൽ വ്യവസായം ചെയ്യാൻ ആകുമെന്ന ആത്മവിശ്വാസം ഇപ്പോൾ വ്യാപാരികൾക്കുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന് മുന്നോട്ട്....
കേന്ദ്ര ബജറ്റിൽ, റെയിൽവെ വികസന രംഗത്ത് സംസ്ഥാനം സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളം. നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി,....
റേഷൻ സമരത്തൽ വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്നലെ പ്രശ്നങ്ങൾ വ്യാപാരികളുമായി ചർച്ച ചെയ്തു.....


