k n balagopal

ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200....

കെ റെയില്‍ ; ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.....

ഗതാഗത കുരുക്കിനും പരിഹാരം ; 6 പുതിയ ബൈപ്പാസുകള്‍

സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സർക്കാർ.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ,....

ദേശീയപാത 66ന് സമാന്തരമായി ഐടി ഇടനാഴികള്‍

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും....

സം​സ്ഥാ​ന​ത്തി​ന് 4 സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ; ഓ​രോ​ന്നി​നും 200 കോ​ടി

സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്നു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1000....

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ നിർണായക വിഹിതം.സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലയ്ക്കും....

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ....

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ർ​പ്പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്തു ; ധ​ന​മ​ന്ത്രി

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ലാ​ഭം കൊ​യ്‌​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം....

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് ; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു. അടുത്ത....

ജനക്ഷേമം ലക്ഷ്യം ; വിലക്കയറ്റം തടയാൻ 2000 കോടി

കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും.....

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.ആഗോള സമാധാന സെമിനാറിന് 2 കോടി....

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റ് ; കെ എൻ ബാല​ഗോപാൽ

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന....

സിൽവർ ലൈൻ ; സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.എന്നാൽ പദ്ധതി....

സിൽവർ ലൈൻ ; സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാന സർക്കാരിന് ഇതില്‍....

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ നാപ്പത്തി....

കെ റെയിൽ; മുന്നോട്ട്‌ പോകാൻ കേന്ദ്രാനുമതി ഉണ്ട് : പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കെ റെയിൽ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. ഇത്‌ സംബന്ധിച്ച്‌ റെയിൽവേ മന്ത്രാലയം കത്ത്‌....

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ല: വിമര്‍ശനവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര ബജറ്റ് കേരളത്തിന്റെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാര്‍ഷിക മേഖലയ്ക്കായുള്ള....

ജവാന്റെ ആശ്രിതർക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ ധനസഹായം കൈമാറി

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി....

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. പണമില്ലാത്തതു കാരണം....

ബുദ്ധിയുള്ള കേന്ദ്രസർക്കാരോ, മന്ത്രിയോ കെ റെയിലിന് അനുമതി നിഷേധിക്കില്ല; കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന് ഏറെ പ്രയോജനം ഉള്ള കെ റെയിൽ പദ്ധതിക്ക് ബുദ്ധിയുള്ള ഒരു കേന്ദ്രസർക്കാരോ അതിലെ മന്ത്രിയോ അന്തിമാനുമതി നിഷേധിക്കുമെന്ന് കരുതുന്നില്ലെന്ന്....

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ വിനോദിന്റെ കുടുംബത്തെ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴ് പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്തു അപൂര്‍വ മാതൃകയായ കിളികൊല്ലൂര്‍ സ്വദേശി വിനോദിന്റെ കുടുംബാംഗങ്ങളെ ധനകാര്യ വകുപ്പ്....

ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ വിശദ രൂപരേഖ തയ്യാറായി: മന്ത്രി കെ.എൻ. ബാലഗോപാൽ

കഴിഞ്ഞ ബഡ്ജറ്റിൽ കൊല്ലത്തിന് അനുവദിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ വിശദ രൂപരേഖ തയ്യാറായെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.....

കേരളത്തിലെ ചലച്ചിത്രമേളകൾ അഭിപ്രായ സ്വാതന്ത്യ്രത്തിനുമുള്ള വേദികൾ; മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ ചലച്ചിത്ര മേളകൾ വിയോജിപ്പ് പ്രകടിപ്പിക്കാനും അഭിപ്രായ സ്വാതന്ത്യ്രത്തിനുമുള്ള വേദിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സെൻസറിങ് ഇല്ലാതെയാണ്....

Page 6 of 9 1 3 4 5 6 7 8 9