k n balagopal

ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും

സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ്....

“കേന്ദ്രം എല്ലാമറിയുന്ന അമ്മാവൻ, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികൾ” കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി

കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങൾ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങൾ തങ്ങളുടെ....

അയ്യങ്കാളിയുടെ വേർപാടിന് ഇന്ന് എൺപതാണ്ട്

ഇന്ന് അയ്യൻകാളിയുടെ ഓർമ ദിനം.പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അയ്യങ്കാളി.അധസ്ഥിതർക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ....

‘ഒന്നാമത് ആരോഗ്യം’ എന്നതാണ് കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം, അസാധാരണമായ ഈ കാലത്തെ നമുക്കൊരുമിച്ച് മറികടക്കാം ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

കൊവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല, പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പ് കൂടി നല്‍കുന്ന ബജറ്റാണ്....

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി....

കരുതലിലൂന്നിയുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ....

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കും; ധനമന്ത്രി

1600 കോടി പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന....

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും ; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ....

ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സലിംഗ്,വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ; ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന

കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിന്....

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ അനുവദിച്ചു

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി....

തീരദേശ മേഖലയ്ക്കായി 11,000 കോടിയുടെ പാക്കേജുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

തീരദേശ മേഖലയ്ക്കായി 11,000 കോടിയുടെ പാക്കേജുമായി രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാലവര്‍ഷകെടുതിയില്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന....

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്തില്ല; കരുതലുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്താതെ രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന....

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ....

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും....

രണ്ടാം പിണറായി  സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റ് ഇന്ന് 

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം....

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന . ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിന്....

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍....

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം,....

ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.കൂട്ടായ തീരുമാനമാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു .ഇന്നു രാവിലെ കൊട്ടാരകരയിൽ....

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ കെ എന്‍ ബാലഗോപാല്‍ ഇനി മന്ത്രിസ്ഥാനത്ത്

കെ എൻ ബാലഗോപാൽ ധനവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ എൻ ബാലഗോപാൽ മികച്ച സംഘാടകനും പാർലമെൻറേറിയനുമാണ്.സി....

കേരളനിയമസഭയില്‍ അനിവാര്യമായിവേണ്ട ഒരു മുഖമാണ് കെ.എന്‍. ബാലഗോപാല്‍ ; പ്രചാരണഗാനം പുറത്തിറക്കി തോമസ് ഐസക്

കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കി ധനമന്ത്രി തോമസ് ഐസക്.....

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍. ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു....

Page 8 of 9 1 5 6 7 8 9