‘തനിക്കെതിരെ പ്രചാരകരായി വന്നത് കോണ്‍ഗ്രസ് നേതാക്കാളും പ്രവര്‍ത്തകരും: ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പറവൂരെന്ന് കെ. എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് വൈപ്പിന്‍ എംഎല്‍എ കെ....


