കെ. പി. അപ്പന്റെ ഓര്‍മകള്‍ പുതുക്കി കൊല്ലം നവോദയം ഗ്രന്ഥശാല സ്മൃതിസംഗമം നടത്തി
മലയാള സാഹിത്യ നിരൂപകനായിരുന്ന കെ. പി. അപ്പന്റെ ഓര്‍മകള്‍ പുതുക്കി കൊല്ലം നവോദയം ഗ്രന്ഥശാല സ്മൃതിസംഗമം നടത്തി. പതിമൂന്നാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച പരിപാടി നിയമസഭാ സ്പീക്കര്‍ എം. ...