K R Gouriyamma

ധീര നായികയുടെ ഓർമചിത്രങ്ങളിലൂടെ :രാഷ്ട്രീയം :ജീവിതം

സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കെ ആർ....

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.....

ആദ്യത്തെ ലോക്ഡൗൺ നിർദേശം കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരിയുടേത്

കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്. മന്തുള്ള വീട്ടിലെ പെണ്ണിന്റെ....

കേരളത്തിൻ്റെ ചരിത്രം തൻ്റേതു കൂടിയാക്കിയ ഉരുക്കു വനിതയുടെ കണ്ണുകളിലെ നനവ് കണ്ട് മനസ്സു കരഞ്ഞ നിമിഷം

പുന്നപ്ര വയലാർ സമരനേതാവും സി പി എം നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് ഗൗരിയമ്മയെ ഓർമ്മിക്കുന്നത്....

കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി രാജന്‍ ബാബു വിഭാഗം

കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി റ്റി രാജന്‍ ബാബു വിഭാഗം. നേതൃമാറ്റം ഗൗരിയമ്മയെപോലും അറിയിച്ചിട്ടില്ല. വര്‍ഷങ്ങളായി....

22 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തി; സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിന് ശേഷം കെ ആര്‍ ഗൗരിയമ്മ എ കെ ജി സെന്ററിലെത്തി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഎസ്എസ്....