k r gowri amma

ചരിത്രത്തെ വിപ്ലവധീരതയുടെ കയറുകെട്ടി തന്നിലേക്ക്‌ വലിച്ചടുപ്പിച്ച പ്രിയസഖാവ്; ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എച്ച് സലാം

കെ ആര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ എച്ച് സലാം. തെരഞ്ഞെടുപ്പിനായി നോമിനേഷന്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മയെ....

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ശരീരംകൊണ്ട് നമ്മെ വിട്ടുപോയെങ്കിലും കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ....

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി....

‘ഉറപ്പാണ് എൽഡിഎഫ് ‘; ആദ്യമായി തപാൽവോട്ട്‌ ചെയ്‌ത‌ കെ ആർ ഗൗരിയമ്മയുടെ പ്രതികരണം

“ഉറപ്പാണ് എൽഡിഎഫ് ” ആദ്യമായി പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ കേരളത്തിൻ്റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മയുടെ പ്രതികരണം ഇതായിരുന്നു. തിങ്കളാഴ്ച്ചച്ച....

കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി രാജന്‍ ബാബു വിഭാഗം

കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി റ്റി രാജന്‍ ബാബു വിഭാഗം. നേതൃമാറ്റം ഗൗരിയമ്മയെപോലും അറിയിച്ചിട്ടില്ല. വര്‍ഷങ്ങളായി....