പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സർക്കാർ ഉറച്ച പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിൽ ...