ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ദേശീയ എക്സിക്യൂട്ടീവില്‍ വിമര്‍ശനം
ദില്ലിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവില്‍ കേരള ഘടകത്തിന് വിമര്‍ശനം. കേരളത്തില്‍ പാര്‍ട്ടിക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി ...