കൈനീട്ട വിവാദം; സുരേഷ് ഗോപിയെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍
കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപിയെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചായിരുന്നു സുരേന്ദ്രന്റെ മാധ്യമങ്ങളോടുള്ള ...