അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, സമ്മതിക്കുകയല്ലേ പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന്, പണ്ട് പറഞ്ഞതൊക്കെ മറന്നുപോയോ?
കേരളത്തിലെ ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് നടക്കാൻ പോകുകയാണ്. കേരളത്തിലെ ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായി ദേശീയപാത....


