Trivandrum:മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്സോടിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡ്രൈവര്‍ പിടിയില്‍
മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്സോടിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് (KSRTC Swift)ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസ്സാണ് മോട്ടോര്‍ ...