K V Thomas : ഉമാ തോമസിനെ അനുമോദിച്ച് കെ വി തോമസ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കെ വി തോമസ്. ഉമാ തോമസിനെ അഭിനന്ദിക്കുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.താന്‍ എന്നും വികസനത്തിനൊപ്പമാണ്. തനിക്കെതിരായ പ്രതിഷേധം കോണ്ഗ്രസിന്റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം ...