കെ വേണുവിന് മുഖമടച്ചുള്ള മറുപടിയുമായി എം വി ഗോവിന്ദന്; അമേരിക്കയെക്കാള്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നത് ചൈനയെന്ന നിലപാട് മോദിയെ അനുകൂലിക്കാന്‍; വേണുവിന്റേത് ഇടതു സെക്ടേറിയന്‍ നയത്തിന്റെ സ്വാഭാവികപരിണാമം
ലോകത്തെമ്പാടും തീവ്ര ഇടതുപക്ഷനയം സ്വീകരിച്ചവര്‍ അവസാനമായി എത്തിപ്പെടുന്നത് തീവ്ര വലതുപക്ഷത്താണ് ....