സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന വിഷയം; നിലപാടിലുറച്ച് കെ വി തോമസ്
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിലുറച്ച് കെ വി തോമസ്. ദില്ലിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും ...