‘കോടിയേരിയും ഷംസീറും നടത്തിയ വികസനങ്ങളുടെ തുടർച്ച ഉണ്ടാകും: ചരിത്ര ഭൂരിപക്ഷം ഇക്കുറി ലഭിക്കും’; പ്രചാരണത്തിൽ മുന്നേറി ഇടതുസ്ഥാനാർഥി കാരായി രാജൻ
കോടിയേരിയും ഷംസീറും നടത്തിയ വികസനങ്ങളുടെ തുടർച്ച ഇവിടെ ഉണ്ടാകും, തെരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുന്ന ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്ന് തലശ്ശേരിക്കാരുടെ ഊഷ്മള....


