kaboothar khana

പ്രാവുകളുടെ വിസര്‍ജ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു; സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ‘ഖബൂതര്‍ ഖാനാ’ അടച്ചുപൂട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ നഗരത്തിലെത്തുന്ന സഞ്ചാരികളെയും ആളുകളെയും ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നാണ് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നയിടങ്ങള്‍. പ്രാവുകൾ പറക്കുന്നതിനിടയിലൂടെ ഫോട്ടോയും വിഡിയോയുമൊക്കെ എടുക്കാനായി....