Deadly earthquake hits Afghanistan,Taliban appeal for International aid
After a 5.9 magnitude earthquake struck the provincial capital of Khost in the southwest region of Afghanistan on Wednesday, shattering ...
After a 5.9 magnitude earthquake struck the provincial capital of Khost in the southwest region of Afghanistan on Wednesday, shattering ...
അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം. കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് നിന്നുള്ള മാധ്യമപ്രവർത്തകരായ ...
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം വൻ ജനാവലി അണിനിരന്നത്. പാഞ്ച്ഷീർ പിടിക്കാനുള്ള ...
കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം ...
കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക. ഐ എസ് ഭീകരരെ ലക്ഷ്യമിട്ടാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയതെന്നാണ് സൂചന. കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ...
കാബൂള്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമമുണ്ടായേക്കുമെന്ന് അമേരിക്ക. 36 മണിക്കൂറിനകം ആക്രമണമുണ്ടായേക്കുമെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്‍റ് ജോ ബൈഡന്റെ നിര്‍ദേശം. അഫ്ഗാനിലെ അമേരിക്കന്‍ സേനാ ...
കാബൂളില്‍ സ്ഥിതി രൂക്ഷമായതോടെ രക്ഷാദൗത്യം നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് ഡെന്മാര്ക്ക് പ്രതികരിച്ചു. ഡാനിഷ് പട്ടാളക്കാരും നയതന്ത്രജ്ഞരും ...
കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ പട്ടാളക്കാരും 90 അഫ്ഗാൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. ചാവേർ ...
കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ...
കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. സ്‌ഫോടനത്തിൽ കുട്ടികൾ ഉള്‍പ്പെടെ ചുരുങ്ങിയത് 60 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാൻ അറിയിച്ചു.140 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് ...
കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപം സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും ...
കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്‌ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്’ എന്ന് പേര് നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ ...
അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചി. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ...
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതയാണ് വിവരം. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ...
കാബൂൾ വിമാനത്താവളത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ഇവർ ഏഴുപേരും അഫ്ഗാൻ പൗരന്മാരാണ്. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ദിവസവും പലായനത്തിനായെത്തുന്നത്. ...
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനവും ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇന്ത്യക്കാർക്ക് പുറമെ ...
കാബൂളില്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് ...
കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമായ പത്തൊൻപതുകാരൻ സാക്കി അന്‍വാരിയാണ് മരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ...
അഭയാര്‍ത്ഥികളുമായി കാബൂളില്‍ നിന്ന് പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ്. യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ...
അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്റ കരീമി. ‘അവർ ഞങ്ങളെ കൊല്ലാൻ വരികയാണ്. ഈ വലിയ ലോകത്തിലെ ...
അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതൽ ...
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്കൂളിന് സമീപം സ്ഫോടനത്തില്‍ 53 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ ...
നിരവധിപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല
കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന് സൈന്യമാണെന്ന് അഫ്ഗാന്‍ പൊലീസ്.ആക്രമണം നടത്താനെത്തിയവരില്‍ 99 ശതമാനവും പാക് ...
ഇന്നു പുലര്‍ച്ചെ കാബൂളിലെത്തിയ മോദി അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി.
ആക്രണമണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നതായി എംബസിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു.
മൃതദേഹങ്ങളുമായി ഹസാര വംശജര്‍ കാബുളില്‍ പ്രകടനം നടത്തി.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE