കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറാട്ടോറിയാം ഒരു വര്‍ഷം കൂടി നീട്ടിനല്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിന് പുറമെ ആപ്ലിഷ് രഹിത കാര്‍ഷിക....
Kadakampalli Surendran
പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന്....
സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും....
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു തിരുവനന്തപുരം സ്റ്റാച്യൂവില്‍ നിര്‍വഹിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ശ്രീ എം മെഹബൂബിനു....
ശശി തരൂര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകലെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം എന്താണെന്നും ശശി തരൂരിനെ തിരുത്താന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടോ എന്നും....
നബാർഡ് ഉദ്യോഗസ്ഥരും റിസേർവ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി....
എല്‍ഡിഎഫിലെ സി ദിവാകരനും യുഡിഎഫിലെ ശശി തരൂരുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.....
യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....
രജിസ്ട്രേഷൻ സ്ളിപ്പ് പമ്പയിൽ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് ദർശനത്തിനെത്തിയ യുവതികളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്....
അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു....
പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായമുള്ളവർക്ക് 50....
കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി....
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതി....
സ്ത്രീപക്ഷ ബിനാലെക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം....
തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടി....
സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ പ്രാധാന്യം നല്‍കുന്ന അഡ്വഞ്ചര്‍ ടൂറിസത്തിനു മുതല്‍ കൂട്ടാകും MTB Kerala 5thഎഡിഷന്‍....
സര്‍ക്കാരിന്റെ നടപടികള്‍ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍....
10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
അപകടകരമായ സാഹചര്യം ഒഴിവാക്കിയത് പോലീസിന്റെ ആത്മസംയമനമാണ്. ....
വിശ്വാസികള്‍ക്ക് വരാനുളള സ്ഥലമാണ് ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി....
അക്രമം അഴിച്ചുവിടുന്നത് ആര്‍എസ്എസ് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ്....
അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന് മന്ത്രി ....
സുപ്രീകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്....
കേരളം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അവർ ഇതേ മാതൃക പഞ്ചാബിലും പിന്തുടരുമെന്നും അഭിപ്രായപ്പെട്ടു....
നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്....
കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
റവന്യൂ വകുപ്പിന്‍റെ കണക്ക് പ്രകാരം 23,000 വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്....
കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിലുണ്ടായിരിക്കുന്നത്....
നിരോധിച്ച നോട്ടുകള്‍ 99.3 ശതമാനവും തിരിച്ചുവന്നെന്ന് റിസര്‍വ് ബാങ്ക് തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു....
ബിജെപി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും മന്ത്രി....
രാമായണം കൃത്യമായി വായിക്കാത്തവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്....
ഒന്‍പത് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ 126 കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ചിലവ് പ്രതീക്ഷിക്കുന്നത്....
ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും....
സാമൂഹ്യപ്രവർത്തകയായ അശ്വതി ഇവർക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി....
കഴിഞ്ഞ ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ കാണികളായി എത്തിയതാണ്....
ഭക്തരുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കും ....
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം നടക്കുന്നത്....
ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് മന്ത്രി കടകംപള്ളി മടങ്ങിയത്.....
സംശയാസ്പദമായ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടുകയാണ് വേണ്ടത്....
സംവരണ കാര്യത്തില്‍ എസ്.എന്‍ഡിപിയും ചില പിന്നോക്ക സമുദായ സംഘടനകള്‍ ബോധപൂര്‍വ്വം പുകമറ സൃഷ്ടിക്കുന്നു ....
ക്ഷേത്രത്തിലെ പ്രസാദം എടുത്ത് പരിശോധിച്ച സാഹചര്യം ഉണ്ടായി....
ലിംഗവിവേചനമരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്.....
അവരെ തിരുത്താന്‍ പോയിട്ടില്ല....
ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കടകംപള്ളി....
കേന്ദ്ര നടപടി നിര്‍ഭാഗ്യകരം....
അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല....
ഫീസ് അടയ്ക്കാന്‍ വഴിയില്ലാത്തതിനാല്‍ പഠനം നിര്‍ത്താനായിരുന്നു അര്‍ച്ചനയുടെ തീരുമാനം....