Kadakampally Surendran

‘ഡി.വൈ.എഫ്.ഐ. നടത്തുന്നതുപോലെ ഒരു പൊതിച്ചോർ വിതരണം നടത്താൻ മുരളീധരന്റെ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോ ?’; കടകംപള്ളി സുരേന്ദ്രൻ

ആരോ​ഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡി.വൈ.എഫ്.ഐ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം....

വിഴിഞ്ഞത്തെ പരിപാടിയിൽ വിളിക്കാത്തതിൽ ശിവൻകുട്ടി അതൃപ്തി അറിയിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; കടകംപള്ളി സുരേ​ന്ദ്രൻ

പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഖേദകരമെന്ന് കടകംപളളി സുരേന്ദ്രൻ. വിഴിഞ്ഞത്തെ പരിപാടിയിൽ വിളിക്കാത്തതിൽ ശിവൻകുട്ടി അതൃപ്തി അറിയിച്ചെന്ന....

മിഠായി വിതരണം വിവാദം: വി. മുരളീധരനെ വിമർശിച്ച് കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും

തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെതിരെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും.വി.....

ഇഡിയും വിഡിയും കൂട്ടായി നടത്തുന്ന എല്ലാ കടന്നാക്രമണങ്ങളെയും ചെറുത്ത് തോൽപ്പിക്കും: കടകംപള്ളി സുരേന്ദ്രൻ

ഇഡിയുടെ രാഷ്ട്രീയപരമായ പകപോക്കൽ നടപടിക്കെതിരെ സി.പി.ഐ.എം. എങ്ങനെ മുന്നോട്ടുപോകും എന്നതിന്റെ ഉത്തരമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ. അതിശക്തമായ....

വ്യക്തിപരമായി ആക്രമിക്കാനും തേജോവധം ചെയ്യാനും ശ്രമം; ജനം ടിവിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ, ബിജെപിയുടേത് നാണംകെട്ട പ്രവർത്തനങ്ങളെന്നും വിമർശനം

ആനയറ ക്ഷേത്രത്തിലെ തന്ത്രിയുടെ മരണത്തെ ബിജെപി രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നതായി കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ....

വിജയ സാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശ്യത്തോടെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു; കേരള കൗമുദി ദിനപത്രത്തിനെതിരെ പരാതി നൽകി കടകംപള്ളി സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ക‍ഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെതിരെ വ്യാജവാർത്തകള്‍ നൽകിയ കേരള കൗമുദി ദിനപത്രത്തിനെതിരെ....

‘കടുപ്പത്തിൽ ഒരു രാഷ്ട്രീയം’; എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ. കടുപ്പത്തിൽ ഒരു രാഷ്ട്രീയം എന്ന പേരിൽ....

‘ഉണ്ണികൃഷ്ണൻ പോറ്റി എനിക്കെതിരെ നൽകിയ പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്’: കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെ നൽകിയ പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രതിഭയോടൊപ്പം താൻ ഗൂഢാലോചന നടത്തിയാണ് എസ്ഐടിക്ക് പരാതി....

കോൺ​ഗ്രസ് വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു; എങ്ങനെയും ഭരണത്തിൽ വരാൻ വർഗീയ വാദികളെ കൂട്ടുപിടിക്കുന്നു:കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുകയാണ് കോൺ​ഗ്രസെന്ന് കടംകംപള്ളി സുരേന്ദ്രൻ. 2021 ന് സമാനമായ പ്രചാരണമാണ് അവർ നടത്തുന്നത്. ബിരിയാണി....

‘മന്ത്രി ബോർഡ് അം​ഗം അല്ലല്ലോ പിന്നെ എങ്ങനെ യോ​ഗത്തിൽ പങ്കെടുക്കും’; കടകംപള്ളി ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല: മന്ത്രി വി എൻ വാസവൻ

മന്ത്രിയായിരിക്കെ ദേവസ്വം ബോർഡ് യോഗങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നല്‍കി മന്ത്രി വി എൻ വാസവൻ.....

കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ; കോടതിയിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ്

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോടതിയിൽ നിലപാട്....

ശബരിമല സ്വര്‍ണമോഷണക്കേസ്: ‘പ്രതിപക്ഷത്തിന് രാഷ്ട്രീയ താൽപര്യമുണ്ട് എന്നത് എല്ലാവർക്കും അറിയാം’; കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷത്തിന് രാഷ്ട്രീയ താൽപര്യമുണ്ട് എന്നത് എല്ലാവർക്കും അറിയാമെന്ന്....

‘ചില മാധ്യമങ്ങൾ സങ്കൽപ കഥകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; എസ്ഐടിക്ക് മൊ‍ഴി നൽകിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ MLA

ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് എസ് ഐ ടിക്ക് മുന്നിൽ മൊ‍ഴി നൽകിയ സംഭവത്തിൽ, മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രൻ MLA.....

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മൊഴി എടുത്തു

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മൊഴി എടുത്തു . ശനിയാഴ്ചയാണ് പ്രത്യേക....

ശബരിമല സ്വർണമോഷണ കേസ്: ‘ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രം; മന്ത്രിയായിരിക്കെ ഒരു ഫയലും മുന്നിൽ വന്നിട്ടില്ല’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണമോഷണ കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണ് എന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.....

‘തിരുവനന്തപുരത്തെ ബിജെപിയെ നയിക്കുന്നത് ഗുണ്ടാസംഘങ്ങളും മണ്ണ് മാഫിയയും’: കടകംപള്ളി സുരേന്ദ്രൻ

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ (എം) തിരുവനന്തപുരം ജില്ലാ....

‘ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും നിരവധി അറസ്റ്റുകൾ ഉണ്ടാകും’: കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും നിരവധി അറസ്റ്റുകൾ ഉണ്ടാക്കമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2019 ലാണ്....

ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം: അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത്.....

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമനടപടിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമനടപടിയിലേക്ക്. ദ്വാരപാലകശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന വി....

ദ്വാരപാലക ശില്‍പ്പം വിറ്റത് മുൻ ദേവസ്വം മന്ത്രിക്ക് അറിയാമെന്നുള്ള വിഡി സതീശൻ്റെ പ്രസ്താവന: ‘ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും’; കടകംപള്ളി സുരേന്ദ്രൻ

തനിക്ക് എതിരായ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ. ദ്വാരപാലക ശില്‍പ്പം കോടീശ്വരന് വിറ്റുവെന്നും....

രാഹുൽ മാങ്കൂട്ടത്തിൽ എന്ന കൊടുംക്രിമിനലിനെ വെളുപ്പിക്കാനാണ് എനിക്കെതിരെയുള്ള കോൺഗ്രസിൻ്റെ ആരോപണം, നിയപരമായി നേരിടും: കടകംപള്ളി സുരേന്ദ്രന്‍

തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിനെ നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. നാളെ തന്നെ നിയമ നപടി സ്വീകരിക്കുമെന്നും അദ്ദേഹം....

അയിത്തവും അനാചാരവും തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നു ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പോരാടണം; കടകംപള്ളി സുരേന്ദ്രൻ

കേരളത്തിൽ അയിത്തവും അനാചാരവും തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും കടകംപള്ളി സുരേന്ദ്രൻ. കൂടൽമാണിക്യത്തിലെ തന്ത്രിമാരുടെ തന്ത്രവിദ്യകൾ....

‘ഫേസ്ബുക്കിലെ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു’; എനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനെന്ന് കടകംപള്ളി സുരേന്ദ്രന്‍

നൂറ് ശതമാനം പെര്‍ഫക്ഷനോടെ പൂര്‍ത്തിയായ സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് പൂര്‍ത്തിയായതതെന്ന് കടകംപള്ളി സുരേന്ദ്രന്‍. പങ്കെടുത്ത പതിമൂന്ന് സംസ്ഥാന സമ്മേളനങ്ങളില്‍ വച്ച്....

Page 1 of 61 2 3 4 6