KADUVA

OTT; ആമസോണ്‍ പ്രൈമില്‍ ‘കടുവ’ എത്തി

തിയേറ്ററുകളില്‍ ഗംഭീര വിജയം നേടിയ ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്‍റെ കടുവയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെ യാണ്....

Kaduva: ‘പാലാ പള്ളി തിരുപ്പള്ളി’, ‘കടുവ’യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്

പൃഥ്വിരാജ്(Prithviraj) നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കടുവ'(Kaduva). ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘പാലാ പള്ളി തിരുപ്പള്ളി’യുടെ വീഡിയോ....

തിരുക്കുറലിലെ വരികള്‍ പാടി സംയുക്ത; ഞെട്ടി പൃഥ്വിരാജ്|Prithviraj,Samyuktha Menon

(Kaduva Movie)കടുവ തിയേറ്ററുകളില്‍ വന്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. ഏറ്റവും അടുത്ത കാലത്തായി മലയാളത്തിലിറങ്ങിയ കിടിലന്‍ മാസ് ചിത്രമാണ് കടുവയെന്ന്....

‘എക്സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ, ആദ്യമായിട്ടാണ് കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക ഇത് ചോദിക്കുന്നത്’; സംയുക്തയുടെ ഫിറ്റ്‌നസിനെക്കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍....

Kaduva; പാലാ പള്ളി…. തിരുപ്പള്ളി… കടുവയിലെ പാട്ടിന്റെ ‘സോൾ’ ഇതാ ഇവിടെയുണ്ട്; കത്തിക്കയറി അതുലും സംഘവും

പാലാ പള്ളി…. തിരുപ്പള്ളി… എന്ന കടുവയിലെ വൈറൽ ഗാനത്തിന്റെ സോൾ ഇവിടുണ്ട്. പൃഥിരാജിന്റെ കടുവ എന്ന സിനിമയിലെ ‘പാലാ പള്ളി....

Kaduva: ബോക്സ് ഓഫീസില്‍ കടുവയുടെ വേട്ട; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

പൃഥ്വിരാജ്- ഷാജി കൈലാസ്(Prithviraj- Shaji Kailas) കൂട്ടുകെട്ടിലെത്തിയ കടുവ(Kaduva) ബോക്സ് ഓഫീസ് വേട്ട തുടര്‍ന്ന് മുന്നേറുകയാണ്. ജൂലൈ ഏഴിന് റിലീസ്....

Kaduva: ‘കടുവ’യിലെ വിവാദ ഡയലോഗ് മാറ്റുന്നു

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ(Kaduva) ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവാദ ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്....

Kaduva : മാപ്പ് ചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും

കടുവ ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും....

Kaduva : ഡിസേബിള്‍ഡ് കുട്ടികള്‍ പാപങ്ങളുടെ ഫലമെന്ന ഡയലോഗിൽ കുരുങ്ങി കടുവ കുര്യച്ചൻ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗില്‍ പ്രതികരിച്ച് ഡോക്ടര്‍ ഫാത്തിമ....

kaduva : ഭിന്നശേഷിക്കാർക്കെതിരായ കടുവയിലെ പരാമർശം, നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും....

kaduva :കടുവക്കുന്നേൽ കുര്യച്ചന്റെ മാസ്സ് ഒഴിച്ചാൽ ഇത് സാധാരണ മസാല പടം

ഒരിടവേളയ്ക്ക്​​ ശേഷം സംവിധായകന്‍ ഷാജി കൈലാസ് മടങ്ങിയെത്തിയ ചിത്രം, പൃഥ്വിരാജ് മാസ് ഹീറോയായി എത്തുന്ന ചിത്രം, ബോളിവുഡ് താരം വിവേക്....

Kaduva: തിയറ്ററുകളിൽ നാളെ ‘കടുവ’യിറങ്ങും

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവ(kaduva) നാളെ തിയറ്ററുകളിലെത്തും. കാത്തിരിപ്പുകൾക്കൊടുവിൽ സിനിമ തിയറ്ററിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.....

ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ്

സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം ഏതാണ് ?അത് സോഷ്യല്‍ മീഡിയ ആണെന്ന് പൃഥ്വിരാജ്. കൊച്ചിയില്‍ കടുവ....

ഐഎംഡിബി ലിസ്റ്റില്‍ ഇടം പിടിച്ച് “കടുവ”

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റിൽ മലയാള ചിത്രം കടുവ(Kaduva). ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന....

Kaduva: ദുബായിയിലെ ആകാശത്ത് കടുവ തെളിഞ്ഞു; വൈറലായി വീഡിയോ

പൃഥ്വിരാജ്, വിവേക് ഒബ്റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ഡ്രോണ്‍ കൊണ്ടുള്ള....

‘കടുവ’ ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക്

കടുവ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. വളരെ വേഗത്തില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗ് വൈകാതെ തന്നെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 70 ദിവസത്തെ....

കുറുക്കൻമൂല ഒലിയോട്ട്‌ വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം

കുറുക്കൻ മൂല ഒലിയോട്ട്‌ വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം. പുതിയ ചിത്രങ്ങൾ ലഭിച്ചു.പ്രദേശത്ത്‌ വ്യാപക തിരച്ചിൽ തുടരുന്നു.മയക്കുവെടി വെക്കാനുള്ള അഞ്ച്‌....

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ....

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി....

കൊവിഡ് വ്യാപനം; ‘കടുവ’ ഇറങ്ങാന്‍ വൈകും, ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷാജി....