kairai news online

മുഖ്യമന്ത്രി തർക്കം: എഐസിസിക്ക് പുല്ലുവില; മൂവാറ്റുപുഴ ന​ഗരത്തിലെ നേതാക്കളുടെ ഫ്ലെക്സുകൾ നീക്കിയില്ല

കോൺ​ഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നടത്തുന്ന അടിപിടികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കോൺ​ഗ്രസ് നെട്ടോട്ടമോടുകയാണ്.....