‘സ്വർണത്തിന്റെ ഡിമാന്റാണ് സ്വർണക്കടത്തിലേക്ക് വഴിവയ്ക്കുന്നത്’; തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് മന്ത്രി തോമസ് ഐസക്
മാന്ദ്യ കാലത്ത് പോലും സ്വർണത്തിന്റെ വില ഇടിയാത്തത് അതിന്റെ ഡിമാന്റ് കൊണ്ടാണ്. ഈ ഡിമാന്റാണ് സ്വർണക്കടത്തിലെക്ക് വഴിവയ്ക്കുന്നത്. അതുകൊണ്ട് ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് ...