Kairali news

കെപിസിസി ഫണ്ട് വിവാദം: കൈരളി ന്യൂസിന്റെ വാർത്ത സ്ഥിരീകരിച്ച് വിഡി സതീശൻ, പുറത്തു വന്നത് ആഭ്യന്തര ചർച്ച

കെപിസിസി ഫണ്ട് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സതീശന്റെയും സുധാകരന്റെയും ഫോൺ കോൾ പങ്കുവെച്ചുകൊണ്ട് കൈരളി....

ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു. ഏപ്രിലിൽമാത്രം....

‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

മോദിക്ക് പിറകെ വർഗീയ വിഷം ചീറ്റുന്ന പ്രസ്‌താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്ത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ശരിയത്ത്....

കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

കെപിസിസി ഫണ്ട്‌ വിവാദത്തിൽ കൈരളി ന്യൂസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഫണ്ടിനെ ചൊല്ലി കെ സുധാകരനും വിഡി സതീശനും തമ്മിൽ....

‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ. കൈരളി വിഷയം മാറ്റാൻ നോക്കേണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. കേന്ദ്രം തരുന്ന....

‘ന്യൂനപക്ഷത്തിന് ഇടതു മുന്നണിയെ വിശ്വസിക്കാം, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ എൻ്റെ ശബ്ദമുണ്ടാകും’, കെ കെ ശൈലജ ടീച്ചർ

ഇന്ത്യയിലെ ന്യൂന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെരെഞ്ഞെടുപ്പിൽ ചർച്ച....

സ്നേഹവും ആർദ്രതയും സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ടീച്ചർ, നടന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധഃപതനം: ഗായത്രി വർഷ

എൽഡിഎഫിന്റെ വടകരയിലെ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി ഗായത്രി വർഷ രംഗത്ത്. സ്നേഹവും....

‘ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെ അവസാനശ്വാസം വരെ പോരാടും’,: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇന്ത്യയെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ്....

തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 25000 അധ്യാപകരെ പിരിച്ചുവിടണം, ശമ്പളം തിരികെ നല്‍കണം: ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി കല്‍ക്കട്ട ഹൈക്കോടതി വിധി. 2016ല്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നടത്തിയ അധ്യാപക....

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാൽ. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലം....

‘കൈരളി ഒന്നും ചോദിക്കരുത്…’; ധാര്‍ഷ്‌ട്യത്തോടെ രാജീവ് ചന്ദ്രശേഖര്‍, പ്രതികരണം റിപ്പോര്‍ട്ടര്‍ ചോദ്യമുയര്‍ത്തുന്നതിന് മുന്‍പ്

കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച് തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് സംഭവം.....

‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

തൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. വലിയ കഠിനാധ്വാനത്തിലാണ് പൊലീസ്....

‘ചെസ്സിൽ ചരിത്രം കുറിച്ച് 17 കാരനായ ഇന്ത്യൻ താരം, അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ചു

ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ.....

‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡറാണ് നടൻ മോഹൻലാൽ. മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് താരം പലപ്പോഴും....

‘ബിജെപി ഒരു പാർട്ടിയേ അല്ല, മോദിയെ പൂജിക്കുന്ന വെറുമൊരു ആരാധനാലയം മാത്രം’, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പി ചിദംബരം

ബിജെപിക്കും മോദി സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ്....

ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

ഗാസയിലെ അല്‍നസര്‍ ആശുപത്രി പ്രദേശത്ത് നിന്ന് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രിയില്‍....

‘ആര്‍.എസ്.എസിനെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല’ തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാര്‍ മിലിത്തോസ് മെത്രാപൊലീത്താ

തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപൊലീത്താ. കോണ്‍ഗ്രസ്....

‘ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി, ആരോഗ്യസ്ഥിതി വളരെ മോശം’,; ജയിലിൽ നിന്നും വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

ജയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. തൻ്റെ പങ്കാളിയായ ബുഷ്റ ബീബിക്ക്....

‘മോദിയുടേത് ഉണക്ക ഗ്യാരൻ്റി’, ‘കർഷകരെ ആക്രമിച്ചു, വർഗീയത ആളിക്കത്തിച്ചു, വിലക്കയറ്റം രൂക്ഷമാക്കി പെട്രോളിന് വില കുറച്ചില്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം പി. മോദിയുടേത് ഉണക്ക ഗ്യാരൻ്റിയാണെന്ന് ഡോ. ബ്രിട്ടാസ് എം പി....

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയിൽ കാൽ....

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി ഖോങ്മാൻ, മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചു

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5....

‘തൃശൂരിന്റെ താളം’, പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം; പങ്കെടുക്കുന്നത് 250 കലാകാരൻമാർ

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം. ഇലഞ്ഞിത്തറ പൂരനഗരിയിൽ നടക്കുന്ന മേളത്തിൽ 250 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ....

‘ചെയ്യാത്ത വോട്ട് താരമരയ്ക്ക്’, കാസർഗോഡ് മോക്‌ പോളിനിടെ വോട്ടിംഗ് മെഷീനുകൾ ബിജെപിക്കൊപ്പം; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ....

വി ഡി സതീശനെതിരായ കോഴയാരോപണം; ഹർജിയിലുള്ളത് സംസ്ഥാനത്തിന് പുറത്തുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമെന്ന് കോടതി

വി ഡി സതീശനെതിരായ കോഴയാരോപണ പരാതിയിൽ വിജിലൻസ് അന്വേഷണ പരിധിക്ക് പുറത്തെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസഥാനത്തിന് പുറത്ത് നിന്നുള്ള....

Page 1 of 361 2 3 4 36