ലൈഫ് മിഷന്‍: പ്രതിപക്ഷത്തിന്‍റെ പൊള്ളയായ ആരോപണങ്ങള്‍ക്ക് ഇവരുടെ ആത്മവിശ്വാസമാണ് ഒരു ജനകീയ സര്‍ക്കാറിന്‍റെ മറുപടി
ലൈഫ് മിഷന്റെ പേരില്‍ പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദമുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ കരിനിഴലിലാവുന്നത് വീടെന്ന വലിയ സ്വപ്‌നവുമായി കാത്തിരിക്കുന്ന പാവങ്ങള്‍ക്കാണ്. ഈ സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി വരുത്തിയ മാറ്റങ്ങള്‍ ...