അമേരിക്ക ഇസ്രയേൽ ഇറാൻ സംഘർഷങ്ങൾക്ക് ഇതുവരേയും അറുതിയായിട്ടില്ല. ആക്രമണങ്ങളും പ്രത്യാതക്രമണങ്ങളും തുടർന്ന് പോകുകയാണ്. ചർച്ചകളൊന്നും തന്നെ എവിടേയും എത്തിയിട്ടില്ലെന്നതും പ്രശ്നങ്ങൾ....
Kairali News Online
ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം സ്വദേശികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. പോസ്റ്റ്‌മോർട്ടം....
ഒഞ്ചിയം രണസ്മരണകൾക്ക് ഇന്നേക്ക് 78 വർഷം തികയുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. 1939 ൽ മണ്ടോടി....
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ്....
മുഖ്യമന്ത്രി ചർച്ചകളിലെ കെ പി സി സി നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി. പ്രജിൻ ബാബുവിന് നോട്ടീസ് നൽകിയതാണ് അതൃപ്തിക്ക്....
തിരുവല്ല നഗര മധ്യത്തിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികൾക്ക് അഗ്നിശമനസേന രക്ഷകരായി. പുഷ്പഗിരി റോഡിൽ സ്ഥിതി ചെയ്യുന്ന ഇൻറർനാഷണൽ....
വിശാഖ പട്ടണം ഇന്ത്യയുടെ ഭാവി ഡിജിറ്റൽ കേന്ദ്രമായി മാറുമെന്നും ഊർജ്ജം, ഡിജിറ്റൽ നെറ്റ്‌വർക്ക്, ഡാറ്റ സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് ഇന്ത്യയുടെ....
ബിജെപിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭ മാലിന്യനിർമാർജനം അടക്കമുള്ള വിഷയങ്ങളിൽ അലംഭാവം തുടരുന്നതോടെവലിയ ഭീഷണിയാണ് നഗരം നേരിടുന്നത്. തമ്പാനൂരിൽ റെയിൽവേ സ്റ്റേഷൻ....
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച....
ഈ വർഷത്തെ കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി അവാർഡുകൾ പ്രഖ്യാപിച്ചു. കൈരളി ന്യൂസ് ഓൺലൈൻ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി.....
ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഇതിൽ തന്നെ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതമാണ് ഏറെ അപകടകരം.....
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ല. അതേസമയം....
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില്‍ കാണാം. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കീഴടക്കിയ....
അറബിക് കലോത്സവത്തിന്റെ പൊലിമയില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം. തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍....
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിലെപ്രത്യേക വേദിയിൽ കായിക, കലാമേള ഫോട്ടോ പ്രദർശനം ആരംഭിച്ചു.പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി....
കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ....
അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും....
ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്. ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശമാണ് കൈരളി ന്യൂസ് ഓൺലൈനിന്....
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ്....
ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന് പ്രശസ്ത മാധ്യമപ്രർത്തകൻ ശശികുമാർ. മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അക്രമമാണ് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം....
കൈരളി രജതജൂബിലി നിറവില്‍. ഒരു ജനതയുടെ ആത്മാവിഷ്കാരമായി കൈരളിയുടെ യാത്ര ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്. കാല്‍നൂറ്റാണ്ടു കാലത്തെ മലയാളിയുടെ ദൃശ്യമാധ്യമ ചരിത്രത്തിന്‍റെ....
മെയ് രണ്ടു വരെ കൈരളി ന്യൂസ് ഓൺലൈൻ ഒരുക്കുന്ന ഇലക്ഷൻ പ്രവചന മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം .നിങ്ങൾക്കായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട....
ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്. ഇന്റര്‍നെറ്റിന്റെ....
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....


