Love You to Moon and Back: ‘അനീതിക്കെതിരെ പോരാടാൻ എന്നോടൊപ്പം നിൽക്കുന്നതിന് നന്ദി’; കലോത്സവം റിപ്പോർട്ട് ചെയ്ത കൈരളി ന്യൂസ് ടീമിന് സ്നേഹ സന്ദേശവുമായി അതിജീവിത
തനിക്ക് നൽകുന്ന പിന്തുണയിൽ കൈരളി ന്യൂസ് ടീമിന് സ്നേഹവും അഭിനന്ദനങ്ങളും പങ്കുവെച്ച് അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ക്രൂരതക്കിരയായ ആദ്യത്തെ കേസിലെ....


