Kairali news

മന്ത്രി കെ ടി ജലീൽ എൻഐഎയ്ക്കു മുന്നിലെത്തിയ വാർത്തകൾ കത്തിനിന്ന ആ‍ഴ്ചയിൽ ജനങ്ങൾ കേട്ടത് കൈരളി ന്യൂസിനെ

സെപ്തംബര്‍ പതിനാലാം തിയതി രാത്രി ഒൻപതു മണിക്ക് ശേഷം രണ്ടു മണിക്കൂറോളം മറ്റു ചാനലുകളെ നിഷ്പ്രഭമാക്കി കൈരളി ന്യൂസ്. കെ....

ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ; അതുകൊണ്ട് കാര്യം പരസ്യപ്പെടുത്തിയില്ല; കെടി ജലീല്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ ആയിരുന്നത് കൊണ്ടാണ് നോട്ടീസ് നല്‍കിയ കാര്യം താന്‍....

ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തു; ലീഗിന്റെ പകയെക്കുറിച്ച് കെടി ജലീല്‍

കുറ്റിപ്പുറത്ത് ലീഗിനെ തോല്‍പ്പിച്ചതിലുള്ള പകയാണ് മുസ്ലീം ലീഗിന് തന്നോടെന്ന് മന്ത്രി കെടി ജലീല്‍. ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തതിനാലാണ്....

അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛം മാത്രം #WatchVideo

ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സത്യാവസ്ഥ പോലും അന്വേഷിക്കാതെ തന്നെ വേട്ടയാടുകയായിരുന്നു എന്ന് കെ.ടി ജലീല്‍ പറഞ്ഞു. അനാവശ്യ....

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്ത്രി കെടി ജലീല്‍ ജെബി ജംഗ്ഷനില്‍. സ്വപ്നയുമായി തനിക്കുള്ളത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ....

രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍; ലീഗ് കാണിക്കുന്നത് പക; പെരുംനുണകള്‍ പറഞ്ഞ മാധ്യമങ്ങളോട് പുച്ഛം #WatchVideo

തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍ കൈരളി ടിവി ജെബി ജംഗ്ഷനില്‍. മുസ്ലീം ലീഗ് കാണിക്കുന്നത്....

നെഞ്ചില്‍ കൈവച്ച് തങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍ #WatchVideo

തിരുവനന്തപുരം: മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍....

ഫാഷന്‍ ഗോള്‍ഡ് മാത്രമല്ല മറ്റൊരു ജ്വല്ലറി തട്ടിപ്പിലും ലീഗ് നേതാക്കള്‍ പ്രതികള്‍: വി പി പി മുസ്തഫ

ഫാഷന്‍ ഗോള്‍ഡ് മാത്രമല്ല മറ്റൊരു ജ്വല്ലറി തട്ടിപ്പിലും ലീഗ് നേതാക്കള്‍ പ്രതികളാണെന്ന് വി പി പി മുസ്തഫ....

കമറുദ്ദീനെ രക്ഷിക്കാന്‍ ലീഗ് ശ്രമം; പ്രദീപ് കുമാര്‍ #WatchVideo

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസില്‍ എംസി കമറുദ്ദീനെ രക്ഷിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍. കൈരളി ന്യൂസ് ആന്‍ഡ് വ്യൂസ്....

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വധഭീഷണി ഉയര്‍ന്നിരുന്നു; ഹനീഫയുടെ വെളിപ്പെടുത്തല്‍

തനിക്ക് നേരെ നിരന്തരം വധഭീഷണി ഉയര്‍ന്നിരുന്നെന്ന് മര്‍ജാന്‍ ജ്വല്ലറി ഉടമ കെകെ ഹനീഫ. കൈരളി ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ്....

ലീഗ് ഇടപെടല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്: എ സജീവന്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട മുസ്ലീംലീഗ് ഇടപെടല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍. കൈരളി ന്യൂസ് ആന്‍ഡ്....

‘മൂസക്കായീസ് സീഫ്രഷു’മായി വിനോദ് കോവൂരും കൂട്ടുകാരും

പെടക്കണ മീനുമായി വിനോദ് കോവൂരും കൂട്ടുകാരും കോഴിക്കോട് മീൻ കച്ചവടം തുടങ്ങി. ദേശീയപാത ബൈപ്പാസിൽ പാലാഴിയാണ് ശീതീകരിച്ച മീൻ കടയുടെ....

റേറ്റിംഗില്‍ കുതിച്ച് കെെരളി ന്യൂസ്; ആഗസ്റ്റ് 24ന് നിയമസഭയിലെ നിർണ്ണായക മണിക്കൂറുകൾ കേരളം ഏറ്റവും കൂടുതൽ കണ്ടതും കൈരളി ന്യൂസിലൂടെ

കൈരളി ന്യൂസിന് പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ച നിരക്ക്.  കേരള നിയമസഭ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്ത ആഗസ്റ്റ് 24ന് നിർണ്ണായക....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ഹക്കിനെയും മിഥിലാജിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണം കൈരളി ന്യൂസിന്

കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ മിഥിരാജിനെയും, ഹക്ക് മുഹമ്മദിനെയും ഭീഷണിപെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്ത്. പൊളിറ്റിക്‌സ് എന്ന വെഞ്ഞാറംമൂട്ടിലെ പ്രദേശിക വാട്ടസ്അപ്പ്....

പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസിന് മുന്നേറ്റം; എല്ലാ വിഭാഗം പ്രേക്ഷകരിലും കുതിപ്പ്; ഒരു വിഭാഗത്തിൽ മൂന്നാം സ്ഥാനം; നേട്ടം മറ്റ് മുന്‍നിര ചാനലുകളെ പിന്‍തള്ളി

ന്യൂസ് ചാനലുകളില്‍ പ്രൈം ടൈം പ്രേക്ഷകരുടെ എണ്ണത്തില്‍ കൈരളി ന്യൂസിന് മികച്ച മുന്നേറ്റം. കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍....

കൈരളി ടിവിക്കെതിരെ സൈബര്‍ ആക്രമണവുമായി യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൈരളി ടിവിക്കും മലബാര്‍ റിജ്യണല്‍ ചീഫ് പിവി കുട്ടനും നേരെ സോഷ്യല്‍മീഡിയയില്‍ അപമാന പ്രചരണവുമായി യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ്....

കൈരളി ടിവി ചെയര്‍മാനായി മമ്മൂട്ടിയും എംഡിയായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കൈരളി മുന്നോട്ടുപോകുമെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി ടിവി ചെയര്‍മാനായി പദ്മശ്രീ മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ....

രീതികള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനം തന്നെ ചരിത്രമാകുമെന്ന് ശശികുമാര്‍

മാധ്യമപ്രവര്‍ത്തനത്തില്‍ അതിരുകല്‍പ്പിക്കാന്‍ പാടില്ല എന്ന് വിശ്വാസിക്കുന്ന ആളാണ് താനെന്നും. പുറത്ത് നിന്നുള്ള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടുതന്നെ....

കേരളത്തിലെ മാധ്യമങ്ങള്‍ അപ്രഖ്യാപിത വിമോചന സമരത്തിലുള്ള ശ്രമത്തിലോ എന്ന് പോലും സംശയം: ശശി കുമാര്‍

രാജ്യത്ത് മാധ്യമങ്ങള്‍ ഒരു അപ്രഖ്യാപിത അതിയന്തിരാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഒരു അപ്രഖ്യാപിത വിമോചന സമരത്തിനുള്ള ശ്രമമാണോ എന്ന്....

തെറ്റുകളില്‍ നിന്ന് മാധ്യമങ്ങള്‍ പാഠം പഠുക്കുന്നുണ്ടോ? : പി രാജീവ്

തെറ്റുകളില്‍ നിന്ന് മാധ്യമങ്ങള്‍ പാഠം പഠുക്കുന്നുണ്ടോ എന്ന് പി രാജീവ്. കൈരളി ന്യൂസ് ന്യൂസ് അന്‍ഡ് വ്യൂസിലാണ് പി രാജീവിന്‍റെ....

പ്രിയങ്കയുടെ പ്രസ്താവന തഴഞ്ഞു; കുറ്റബോധമുണ്ടെന്ന് വീക്ഷണം മാനേജിംഗ് എഡിറ്റര്‍ #WatchVideo

രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിനെ പിന്തുണച്ച് സംസാരിച്ച കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന് ഇന്നത്തെ കോണ്‍ഗ്രസ് മുഖപത്രമായ....

രാമക്ഷേത്ര ഭൂമി പൂജ: നിര്‍ണായക സമയത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു: ശൂരനാട് രാജശേഖരന്‍

രാമക്ഷേത്ര ഭൂമി പൂജ സംബന്ധിച്ച നിര്‍ണായക സമയത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നെന്ന് ശൂരനാട് രാജശേഖരന്‍. കെെരളി ന്യൂസിലാണ് ശൂരനാട്....

ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്ന കൈരളി ന്യൂസ് ചാനലിനെ അഭിനന്ദിച്ച് പിവി അന്‍വര്‍ എംഎല്‍എ.....

ക്വാറി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറി ആര്‍എസ്എസ് നേതാവിന് കോഴ നല്‍കിയത് മൂന്നു കോടി; വെളിപ്പെടുത്തല്‍ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് വധഭീഷണി #KairalinewsBigBreaking

കോഴിക്കോട്: ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് നേതാവ് മൂന്നു കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി....

”മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേ” #WatchVideo

മാതാപിതാക്കളെയല്ല, കുഞ്ഞുങ്ങളെയാണ് ഈ രോഗം കൊല്ലുന്നതെങ്കില്‍ കരുതല്‍ കൂടിയേനേയെന്ന് ഡോ. ആഷില്‍.....

‘ഞാന്‍ കാണിച്ചത് പാര്‍ട്ടി പഠിപ്പിച്ച മനുഷ്യത്വം’; ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാനെത്തിയ സിപിഐഎം നേതാവ് കൈരളി ന്യൂസില്‍

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടിയെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യു കൈരളി ന്യൂസ്....

ബാര്‍ക്ക് റേറ്റിംഗ് നിലയില്‍ കൈരളി ന്യൂസിന് വന്‍ കുതിപ്പ്

കൈരളി ന്യൂസിന് വന്‍ കുതിപ്പ്. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുക്കുന്ന ബാര്‍ക്കിന്റെ 28-ാം ആഴ്ചയിലെ റേറ്റിംഗ് നില പുറത്തുവന്നപ്പോഴാണിത്. ജൂലൈ 18ന്....

സ്റ്റാഫ് എന്തിന് സരിത്തിനെ വിളിച്ചു? മന്ത്രി കെടി ജലീല്‍ കൈരളി ന്യൂസ് വാര്‍ത്താസംവാദത്തില്‍ പറയുന്നു

തന്റെ സ്റ്റാഫ് അംഗം എന്തിന് സരിത്തിനെ വിളിച്ചു? മന്ത്രി കെടി ജലീല്‍ കൈരളി ന്യൂസ് വാര്‍ത്താസംവാദത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍....

കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്; ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി കൈരളി ന്യൂസില്‍. ബാലഭാസ്കറിന്‍റെ മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം....

കൊവിഡ് മറയാക്കി ചിലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നു; മന്ത്രി തോമസ് ഐസക്

കൊവിഡ് മറയാക്കി ചലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്. ഇതാണ് ബി ജെ പി ഭരിക്കുന്ന....

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈകോര്‍ത്ത് കൈരളി; അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് സ്വദേശിക്കും കുടുംബത്തിനും വിമാന ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയുടെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ്....

കൊവിഡിന് ശേഷം; പ്രവാസികളും നാടും വികസനവും; എംഎ യൂസഫലി പറയുന്നു #WatchFullVideo

കേരളത്തില്‍ 1000 കോടി രൂപയുടെ രണ്ടുപദ്ധതികള്‍ കൊവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കേരളത്തിലെ കൊവിഡ് പ്രതിരോധ....

ഉത്രയുടേത് കൊലപാതകമെന്ന് പറയാന്‍ കാരണമെന്ത്? കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞ് വാവ സുരേഷ് #WatchVideo

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ് രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ....

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മികച്ച പ്രതികരണം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. കൊവിഡ്....

Page 4 of 6 1 2 3 4 5 6