Kairali news

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം, തേൻ ശേഖരിക്കാൻ പോയ യുവാവിനും മാതാവിനും പരിക്ക്

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് ശേഷം തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന....

‘യാത്രയ്ക്കിടെ വാഹനാപകടം’, കണ്ടപാടെ പരിക്കേറ്റവരെയും കൊണ്ട് മന്ത്രി ഗണേഷ് കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക്

വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ പിഞ്ചുകുട്ടി അടക്കം മൂന്ന് പേർക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. ടികെ റോഡിലെ നെല്ലാട്....

പുൽപ്പള്ളിയിൽ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർ അറസ്റ്റിൽ

കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട്....

‘ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ’, രാജ്‌കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയം

ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 434 റണ്ണിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. അഞ്ച്....

‘ഈ അസുഖം തികച്ചും വേദനാജനകം, പീരിയഡ് സമയത്തുള്ള കഠിനവേദന’, ഒരു വേദന സംഹാരി കൊണ്ട് ഇത് മാറില്ലെന്ന് നടി ലിയോണ

തനിക്ക് ബാധിച്ച എന്‍ഡോ മെട്രിയോസിസ് എന്ന അസുഖത്തെക്കുറിച്ച് നടി ലിയോണ പറയുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ....

മഞ്ജു പത്രോസ് വീണ്ടും ബിഗ് ബോസിലേക്ക് പോകുമോ? ‘എനിക്ക് വേണ്ടത് പണമായിരുന്നു’ മറുപടി വൈറലാകുന്നു

ബിഗ് ബോസ് മൂലം ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടായ നടിയാണ് മഞ്ജു പത്രോസ്. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും ഈ സമയങ്ങളിൽ....

‘വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയത്’, യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം

കാലിഫോര്‍ണിയയിലെ മലയാളി ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പട്ടത്താനം സ്വദേശിയായ ആനന്ദ് ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന്....

‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്

തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച്....

‘കർഷകരുടെ ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ച’, വിജയിക്കുമോ? സമരം മൂന്നാം ദിവസത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്ര സർക്കാരും ബി ജെ....

ആയുർവേദ ഡോക്ടറുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ചീനച്ചട്ടിയിൽ വേവുന്ന മുള്ളൻപന്നിയിറച്ചി, ഒടുവിൽ അറസ്റ്റ്

വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍....

പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നു? പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു

സംവിധായകൻ പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ വന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രേമലു സിനിയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിനിടെ....

‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തിൽ തട്ടിപ്പ് നടന്നതായി യുവതി വെളിപ്പെടുത്തുന്ന വീഡിയോ വീണ്ടും സമൂഹ....

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പടക്കശാലയുടെ സംഭരണ കേന്ദ്രത്തിന് പോലീസ്....

തൃപ്പൂണിത്തുറയിൽ പടക്കക്കടയ്ക്ക് തീ പിടിച്ച് സ്ഫോടനം: ആറു വീടുകൾക്ക് കേടുപാട്, പരിക്കേറ്റവരുടെ നില ഗുരുതരം

തൃപ്പൂണിത്തുറയിൽ പടക്കശാലയ്ക്ക് തീപിടിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ടെമ്പോ ട്രാവലറും കാറും കത്തി നശിച്ചു.....

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുംബൈയിൽ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം. ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാര്‍ ബന്ധമുള്ളവര്‍ യുവാവിനെ....

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ....

‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്‌തെന്ന് ദൗത്യസംഘം. ട്രീ ഹട്ടിൽ കയറി നിന്ന് ആനയെ വെടി വെക്കാനാണ് ശ്രമം. ആന മണ്ണുണ്ടി....

‘സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവ്, സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയിൽ കാണിച്ചിട്ടുണ്ടോ’,? ജോളി ചിറയത്ത്

കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ടെലിവിഷൻ....

‘ബേലൂർ മഗ്നയുടെ സാന്നിധ്യം’, തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ....

‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ....

‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

നാളെ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ....

‘യോഗി നോക്കി നിൽക്കെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞു’, ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ: കാശി ക്ഷേത്രം മുൻ പൂജാരി

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് കാശിയിലെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞതെന്ന വെളിപ്പെടുത്തലുമായി കാശി ക്ഷേത്രം മുൻ പൂജാരി....

‘മേരികോമും സഹായിച്ചില്ല’, ‘പി ടി ഉഷയുടേത് വെറും പാഴ് വാക്ക്’, രൂക്ഷ വിമർശനം ഉന്നയിച്ച് സാക്ഷി മാലിക്

സഹായിക്കാമെന്ന് പറഞ്ഞതല്ലാതെ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് സാക്ഷി മാലിക്. ഇത്രയും....

സ്മാര്‍ട്ട് സിറ്റി പദ്ധതി; രാത്രിയിലും നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പഴവങ്ങാടി വെസ്റ്റ് ഫോര്‍ട്ട് (പദ്മവിലാസം റോഡ്) നിര്‍മാണ പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി....

Page 5 of 35 1 2 3 4 5 6 7 8 35