Kairali news – Page 6 – Kairali News | Kairali News Live
കാസര്‍ഗോഡ് ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

കാസര്‍ഗോഡ് ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ ഫലം. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫും, 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫും നേടുമെന്ന് സര്‍വ്വേ പറയുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫിന് 8 മുതല്‍ 12 വരെ സീറ്റ്;  യുഡിഎഫിനും 8നും 12നും ഇടയില്‍ സീറ്റ് ലഭിക്കാം; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ
കേരളം ആര്‍ക്കൊപ്പം? കൈരളി ന്യൂസ് അഭിപ്രായ സര്‍വ്വേ കാണാം

കേരളം ആര്‍ക്കൊപ്പം? കൈരളി ന്യൂസ് അഭിപ്രായ സര്‍വ്വേ കാണാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്. തെരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങനെ ചിന്തിച്ചു? ...

കേരളം ആര്‍ക്കൊപ്പം? കൈരളി ന്യൂസ് അഭിപ്രായ സര്‍വ്വേ ഏഴു മണി മുതല്‍

കേരളം ആര്‍ക്കൊപ്പം? കൈരളി ന്യൂസ് അഭിപ്രായ സര്‍വ്വേ ഏഴു മണി മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്. തെരഞ്ഞടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങനെ ചിന്തിച്ചു? ...

കൈരളി ന്യൂസിന് ആശംസകളുമായി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍പിള്ളയും

കൈരളി ന്യൂസിന് ആശംസകളുമായി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍പിള്ളയും

കൈരളി ന്യൂസിന് ആശംസകളുമായി ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, ശ്രീധരന്‍പിള്ള, വിരേന്ദ്രകുമാര്‍, ടി പത്മനാഭന്‍, എം മുകുന്ദന്‍ എന്നിവര്‍..

പീപ്പിള്‍ ന്യൂസ് ഇനി മുതല്‍ കൈരളി ന്യൂസ്;  പത്മശ്രീ ഭരത് മമ്മൂട്ടി ചാനല്‍ പുനര്‍നാമകരണം ചെയ്തു

പീപ്പിള്‍ ന്യൂസ് ഇനി മുതല്‍ കൈരളി ന്യൂസ്; പത്മശ്രീ ഭരത് മമ്മൂട്ടി ചാനല്‍ പുനര്‍നാമകരണം ചെയ്തു

കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കെെരളി ന്യൂസ് എന്ന് പുനര്‍നാമകരണം ചെയ്തത്

Page 6 of 6 1 5 6

Latest Updates

Don't Miss