കൈരളി പീപ്പിള്‍ ടിവി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ധനമന്ത്രി കിഫ്ബിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.
കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലാണ് രോഹിണി ഇക്കാര്യം പറഞ്ഞത്.
ഓരോ മീനിന്റെ തരവും കടലിന്റെ അവസ്ഥയും നോക്കിയാണ് കടലിലേക്ക് ഇറങ്ങുന്നത്.
ജ്വാല അവാര്‍ഡ് ദാന ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് സ്ത്രീകള്‍ ആണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ വാക്കുകള്‍ ആരംഭിച്ചത്.
ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യ വനിത
രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2000 പേര്‍ക്ക് തൊഴില്‍
ബിസ്മി ബിനുവാണ് മുഖ്യധാരാ യുവസംരംഭകയ്ക്കുള്ള കൈരളി പീപ്പിള്‍ ടിവി ജ്വാല പുരസ്കാരത്തിന് അര്‍ഹയായത്.
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
കൈരളിയുടെ തീരുമാനം മാതൃകാപരവും അഭിനന്ദനാര്‍ഹം
ഭര്‍ത്താവ് സജീഷും മക്കളായ റിഥിലും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ജോണ്‍ ബ്രിട്ടാസാണ് മണിയാശാന്റെ മമ്മൂക്ക ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞത്.
അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി വീണ്ടും ഡോക്ടര്‍ മാതൃകയായി.
സന്നദ്ധസേവന മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ഡോ. ചിത്രാ വെങ്കിടേശ്വരന്
കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്സ് അവാര്‍ഡ് എഎസ് അനൂപ് കുമാറിന്.
സര്‍ക്കാര്‍ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോക്ടേഴ്സ് അവാര്‍ഡ് കെആര്‍ രാധാകൃഷ്ണന്
മരണം കവര്‍ന്നെടുക്കും മുന്‍പ് ഭര്‍ത്താവ് സജീഷിന് ലിനി എ!ഴുതി നല്കിയ കത്തിലെ വരികള്ഇന്നും നമ്മുടെ കണ്ണുകളെ ഈറനാക്കുന്നു
കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ചോദ്യങ്ങള്‍ക്ക് താങ്കള്‍ കൃത്യമായ മറുപടി നല്കാത്തതെന്താണ്
നോവല്‍ എഴുതിയ എസ് ഹരീഷിന് നേരെയും സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു
മന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
ഏഴു പുരസ്കാരങ്ങളാണ് ഇതര സംസ്ഥാന മലയാളികള്‍ക്കായി നല്‍കിയത്.
അറ്റ്ലസ് രാമചന്ദ്രനുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഇപ്പോള്‍ ഗള്‍ഫില്‍ ശ്രദ്ധ നേടുകയാണ്.
അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം
എല്ലാവരെയും വിശ്വസിച്ചതാണ് പറ്റിയ ഏറ്റവും വലിയ അബദ്ധം
എല്ലാ സാഹചര്യങ്ങളെയും നേരിടുക തന്നെ എന്നതാണ് തന്റെ പോളിസി
കൂടെ ഉണ്ടായിരുന്നത് ഭാര്യ മാത്രമാണെന്ന് അറ്റ്ലസ് രാമചന്ദ്രന്
തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തിന്റെ വാക്കുകള്‍
മൂന്നു കൊല്ലത്തെ വിദേശ ജയില്‍ ജീവിതത്തിന് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തിന്റെ വാക്കുകള്‍
ജയില്‍ മോചിതനായ അറ്റ്ലസ് രാമചന്ദ്രന് കൈരളി പീപ്പിളില്‍ മനസ് തുറക്കുന്നു. ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം...
ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറിന് ഇന്ന് നാല്പത്തിയഞ്ചാം പിറന്നാള്‍ മധുരം
കൈയിലെ കത്രിക പാടുകൾ കാണിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞു
13 വയസ്സുള്ള കുട്ടിയുടെ ജീവിതവീക്ഷണം അത്ഭുതപ്പെടുത്തിയെന്ന് മമ്മൂട്ടി
ഏപ്രിൽ 26ന് കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും
കണ്മണിയുടെ വളര്‍ച്ചയില്‍ അമ്മയുടെ ഓരോ കണ്ണുനീര് തുള്ളിയും മുത്തുകളായി മാറിയിരിക്കുന്നുവെന്ന് മമ്മൂട്ടി
രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു
കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്ന നിരവധിപേര്‍ക്ക് വഴിവിളക്കായ ടിഫാനി
അമ്മയുടെ കണ്ണില്‍ നിന്ന് വീണ ഓരോ കണ്ണുനീര് തുള്ളിയും മുത്തുകളായി മാറിയിരിക്കുന്നുവെന്ന് മമ്മൂട്ടി
അകകാഴ്ചകള്‍ കാണാന്‍ മനസുകൊണ്ടുതന്നെ നോക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടിഫാനി
പീപ്പിള്‍ ടിവിയിലെ അസോസിയേറ്റ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ്
മനുഷ്യന്റെ ഏറ്റവും വലിയ മോഹമാണ് പറക്കുകയെന്നത്. മനുഷ്യന് ഇല്ലാത്ത കഴിവും അതാണ്
പഠനത്തിലും മിടുക്കിയായ കണ്മണിയ്ക്ക് സ്നേഹത്തില്‍ ചാലിച്ച് മലയാളത്തിന്റെ മഹാനടന് പുരസ്കാരം സമ്മാനിച്ചു.
പുരസ്കാരവിതരണം വെള്ളിയാഴ്ച (13 – 4 – 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും
രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു
ശാസ്ത്രജ്ഞയാവുക എന്ന സ്വപ്നം ഹൃദയത്തിലേറ്റിയാണ് അവള് എന്നും നടക്കുന്നത്
പുരസ്കാരവിതരണം വെള്ളിയാഴ്ച (13 - 4 - 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും
കൈരളി ടി വി മാനേജിങ്ങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US