മാധ്യമപ്രവർത്തകർക്കെതിരെയുള്ള കോൺഗ്രസ് പ്രവർത്തകറുടെ കൈയേറ്റം; പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി
പാലക്കാട് കുത്തനൂരിൽ രമേശ് ചെന്നിത്തലയോട് രാഹുൽ മാങ്കൂട്ടത്തിലെ ക്കുറിച്ചുള്ള ചോദ്യം ചോദിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ....


