നൗഷാദിനെ ആദരിച്ച് കോഴിക്കോട്ടെ പൗരാവലി; നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാനാവൂവെന്ന് തിരൂവഞ്ചൂര്‍; ജീവിതം സന്ദേശമാണെന്നു തെളിയിച്ചെന്നു മന്ത്രി മുനീര്‍
കോഴിക്കോട്: നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാന്‍ കഴിയൂ. അതിനുള്ള മനസുണ്ടാകട്ടെ എല്ലാവര്‍ക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍....