എന്റെ സ്വഭാവം നിനക്കൊന്നും അറിയില്ല! ശമ്പളം കൂട്ടി നൽകിയില്ല, ഹെൽമറ്റ് ധരിച്ചെത്തി ഓഫിസിൽ നിന്നും 6 ലക്ഷം രൂപ കവർന്ന് യുവാവ്
ദില്ലിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നു. ശമ്പളം കൂട്ടി നൽകാത്തതിൻ്റെ ദേഷ്യത്തിലാണ്....