Kairalinews

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശം; ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ പോലീസ് കേസ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നേര്‍ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ....

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളില്‍....

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ

ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. 4000 ഇന്ത്യന്‍....

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; നിഷികാന്ത് സിംഗ് സമപിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് നിഷികാന്ത് സിംഗ് സപമിനെ ബിജെപി ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കെയ്ഷാംതോംഗ്....

നാളെ നാറ്റോ ഉച്ചകോടി

യുക്രൈന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് നാറ്റോ വ്യക്തമാക്കി. സൈന്യത്തെ യുക്രൈന് സഹായത്തിനായി അയക്കില്ലെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.....

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ഇന്ധനവിലയില്‍ കുതിച്ചുചാട്ടം

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രൂഡോയില്‍ വിലയില്‍ വലിയ കുതിച്ചു....

യുക്രൈന് പിന്തുണയുമായി ഫ്രാന്‍സ് രംഗത്ത്

യുക്രൈന് പൂര്‍ണ്ണ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. നിലവിലെ സംഭവങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും....

ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കും: കൊല്ലം ജില്ലാ കലക്ടര്‍

ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് കൊല്ലം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍. ജില്ലയിലെ വിവിധ ആരാധനാലയങ്ങളും സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും....

കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിംഗ്: പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തന്‍ ചുവട്‌വെപ്പ്

ഹരിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിംഗും, ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനും അനുവദിക്കുന്നതിനായി, മന്ത്രി സഭായോഗം അംഗീകാരം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍....

ഡോ: എം.എ ലാല്‍ ‘റൂസ കേരള’യുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍റ്

സീമാറ്റ് കേരളയുടെ മുന്‍ ഡയറക്ടറും പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം....

റഷ്യയ്ക്ക് പിന്തുണ അറിയിച്ച് ഇറാന്‍

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഇറാന്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക....

റഷ്യ – യുക്രൈന്‍ യുദ്ധം; സ്വര്‍ണ്ണവില കുതിക്കുന്നു

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സ്വര്‍ണ്ണ വില കുതിക്കുകയാണ്. ഇന്ന് രാവിലെ 9.38 ന് സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 1929 ഡോളറായിരുന്നു അന്താരാഷ്ട്രവില.....

‘ഹോളിഫാദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകനായ ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ഹോളിഫാദര്‍’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.....

മഹാരാഷ്ട്രയിലെ തലാസരിയില്‍ 60ാം തവണയും ചെങ്കൊടി പാറി; ചരിത്രം രചിച്ച് സിപിഐഎം

ഇത്തവണയും തലാസരിയില്‍ അറുപത് വര്‍ഷമായി തുടരുന്ന വിജയം ഇടതുപക്ഷം ആവര്‍ത്തിച്ചു. തുടര്‍ച്ചയായ 60ആം വര്‍ഷവും മഹാരാഷ്ട്രയിലെ തലാസരിയില്‍ചെങ്കൊടി ഭരണം തുടരും.....

അര്‍ധരാത്രിയില്‍ ‘ഭീഷ്മ പര്‍വം’ ട്രെയിലര്‍ ; ത്രില്ലടിച്ച് ആരാധകര്‍

സിനിമാപ്രേമികള്‍ എറെ നാളായി കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മ പര്‍വ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ധരാത്രി ഒരു മണിയോടെ യാതൊരു....

മാധ്യമം പത്രത്തിലെ ജീവനക്കാര്‍ സമരത്തില്‍

സമയത്ത് ശമ്പളം നല്‍കാതിരിക്കുന്ന ജമാഅത്തെ ഇസ്ലാമി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം തുടങ്ങി. പ്രതിസന്ധി കാലത്ത് മാനേജ്‌മെന്റ്....

അരങ്ങൊഴിഞ്ഞ അഭിനയ തിലകത്തിന് കൊച്ചിയുടെ വികാര നിര്‍ഭരമായ യാത്രയയപ്പ്

അന്തരിച്ച പ്രിയ നടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ചലച്ചിത്ര സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തു നിന്നെത്തിയത് ആയിരങ്ങള്‍. അന്ത്യം സംഭവിച്ച തൃപ്പൂണിത്തുറ പേട്ടയിലെ....

എന്നെ സ്നേഹിച്ചവരെയും പ്രസ്ഥാനത്തെയും എനിക്ക് മറക്കാനാവില്ല:ലളിത ചേച്ചിയുടെ വാക്കുകൾ

പല ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും പ്രസ്ഥാനത്തെയും കെ പി എ സിയെയും എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു, കെ പി എ....

സംസ്ഥാനമെങ്ങും ആയുധ പരിശീലന ക്യാംപുകള്‍; കുട്ടികളും ഭാഗം, ആര്‍എസ്എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നു

സംസ്ഥാനമെങ്ങും ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ആര്‍ എസ് എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നത്. ചെറിയ കുട്ടികളെ പോലും പങ്കെടുപ്പിച്ച്....

ഏറ്റവും കൂടൂതല്‍ സ്‌നേഹം തോന്നിയ സഹഅഭിനേതാവ്; ദുല്‍ക്കര്‍ സല്‍മാന്‍

സ്‌ക്രീനിലെ ഏറ്റവും മികച്ച ജോടിയായിരുന്നു കെ പി എ സി ലളിതയെന്നും ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സഹഅഭിനേതാവാണെന്നും നടന്‍....

അമ്മയായി, ചേച്ചിയായി, അമ്മായി അമ്മയായി; കെ പി എ സി ലളിതയെ സ്മരിച്ച് ബാലചന്ദ്ര മേനോന്‍

കെ പി എ സി ലളിതയുടെ അഭിനയം കാണുമ്പോള്‍ ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍....

വെറും അഭിനേത്രി മാത്രമായിരുന്നില്ല, മലയാളികള്‍ക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു; കമല്‍

ലളിത ചേച്ചി ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സംവിധായകന്‍ കമല്‍. മലയാളസിനിമയ്ക്കും മലയാളികള്‍ക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ....

Page 153 of 157 1 150 151 152 153 154 155 156 157