Kairalinews

പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി

പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. സി എ എ റദ്ദാക്കുമെന്ന്....

ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍; ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും

കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും ബംഗ്ലാദേശിന് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍....

തനിക്കെതിരെയുള്ള വ്യാജ പ്രചരണം എതിര്‍സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നുവെന്നത് വിശ്വസനീയമല്ല: കെ കെ ശൈലജ ടീച്ചര്‍

ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിന് പിറകെ ഒന്നായി വ്യാജ പ്രചരണം തയ്യാറാക്കുന്നു.സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി....

കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ....

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ല: മുഖ്യമന്ത്രി

കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്തുപോലും ഉണ്ടാകില്ലെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ലെന്നും....

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്റെ സഹോദരന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത്....

ഒമാനില്‍ മഴയും വെള്ളപ്പൊക്കവും; 12 മരണം; മരിച്ചവരില്‍ മലയാളിയും, വീഡിയോ

ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍....

ഇസ്രയേല്‍ കപ്പലിലെ മലയാളി സുരക്ഷിതന്‍; വീട്ടുകാരുമായി സംസാരിച്ചു

ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ....

മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ വാര്‍ത്ത നല്‍കാതെ മാധ്യമങ്ങള്‍: ഈ സംശയങ്ങള്‍ മറുപടി വേണം, എഫ്ബി പോസ്റ്റ് വൈറല്‍

മസാലാ ബോണ്ട് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍....

ബിജെപി പ്രകടന പത്രികയില്‍ നിറഞ്ഞു നില്‍ക്കുന്നത് വര്‍ഗീയ – വിഭാഗീയ അജണ്ടകള്‍: ഐഎന്‍എല്‍

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍....

‘അപ്‌സരസാ’യി അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ അംബാസിഡര്‍; വൈറലായി ചിത്രങ്ങള്‍

കംബോഡിയയിലെ ഇന്ത്യന്‍ എമ്പസി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖെബ്രോഗാഡേയുടെ പരമ്പരാഗത കംബോഡിയന്‍ വേഷത്തില്‍....

50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

അമ്പത് രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വസ്ത്രവ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി. യുപിയിലെ ബാന്ദാ ജില്ലയിലാണ് സംഭവം. ശിവ ചന്ദ്ര കര്‍വാരിയ....

മെറ്റ കളവ് പറയുന്നു, മികച്ചത് എക്‌സ്: ഇലോണ്‍ മസ്‌ക്

മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്‌സ് അല്ലെന്ന് അവര്‍ കളവു പറയുകയാണെന്നും ടെസ്ല – സ്‌പേസ്....

ഇന്ത്യയില്‍ റോഡ് ഷോ നടത്താന്‍ മാലദ്വീപ്; ലക്ഷ്യം ഇത്

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ മാലദ്വീപ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍....

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വസ്തുതാണെന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികളുടെ....

18മാസം പ്രായമുള്ള മകളെ കൊന്നു കുഴിച്ചുമൂടി; പൊലീസിന് ഊമക്കത്ത്, ഒടുവില്‍ ദമ്പതികള്‍ പിടിയില്‍

18 മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടിയ മാതാപിതാക്കള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനയിലെ ശ്മശാനത്തിലാണ് ഇവര്‍ മൃതദേഹം....

പത്മശ്രീ ജേതാവ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി; പ്രചാരണത്തിനായി പച്ചക്കറി വില്‍പന! വീഡിയോ

വമ്പന്‍ നേതാക്കളെല്ലാം ലക്ഷങ്ങള്‍ മുടക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ തിരുച്ചറിപ്പള്ളിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മശ്രീ ജേതാവ് പൂമാല....

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ ടിക്കറ്റ് റദ്ദാക്കി; മൂന്നു വര്‍ഷത്തെ പോരാട്ടം, ഐആര്‍സിടിസിക്ക് പിഴ

2021 ജനുവരി 13നാണ് ഹൗറ സ്‌പെഷ്യല്‍ ട്രെയിനായി കാത്തിനില്‍ക്കുകയായിരുന്നു ഖുര്‍ഷീദ് ബീഗം ഉള്‍പ്പെടെ നാലു പേര്‍. സെക്കന്തരാബാദില്‍ നിന്നും വിജയനഗരത്തേക്ക്....

ക്രിസ്ത്യന്‍ പള്ളി മൈതാനിയില്‍ ഈദാഗാഹ്; മതസൗഹാര്‍ദത്തിന്റെ മാതൃക കണ്ണൂരില്‍ നിന്നും

കണ്ണൂര്‍ എടക്കാട് ചാല അമലോദ്ഭവ മാതാ ദേവാലയ മൈതാനിയില്‍ നടന്ന ഈദ്ഗാഹ് മതസൗഹാര്‍ദം വിളിചോതുന്നതായിരുന്നു. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ്....

കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍....

‘പെന്‍ഷന്‍തുക സ്ഥാനാര്‍ത്ഥിക്ക്, പാര്‍ട്ടി ജയിക്കണം’; ഉരുകുന്ന ചൂടിലും ആവേശമായി രണ്ട് മുത്തശ്ശിമാര്‍

സ്വന്തം ഇഷ്ടത്തിന് കൊടുക്കുന്നതാ മോനെ, ഇങ്ങനെയൊരു കാലത്ത് പാര്‍ട്ടി ജയിക്കണം. അല്ലേല്‍ നാടിനു തീപിടിക്കും. ഇത് പറയുന്നത് മറ്റാരുമല്ല മാവേലിക്കര....

മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവം; മരണം മൂന്നായി

പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട്....

ഹിന്ദു – സിക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കും; പ്രഖ്യാപനവുമായി താലിബാന്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....

Page 2 of 152 1 2 3 4 5 152