Kairalinews

ഇന്നും ഇരുട്ടിൽ തന്നെ; എത്ര സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വ്യക്തമാക്കാതെ കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. എന്നാൽ എത്ര സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും....

‘ഏത്‌ കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന്‌ അപമാനമായി മാറിയിരിക്കുന്നു’; വിമർശിച്ച് സിപിഐഎം

കപ്പൽ നിർമ്മാണശാലക്കായി ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്‌താവന മുഖ്യമന്ത്രി സ്ഥാനത്തിന്‌ ഒരിക്കലും ചേരാത്തതണെന്ന്‌ സി.പി.ഐ (എം)....

പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവം; ആലപ്പുഴയിലെ പി എസ് സി ഓഫീസിൽ പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ

പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിനുപിന്നാലെ ആലപ്പുഴയിൽ പി എസ് സി ഓഫീസിൽ പ്രതിഷേധ മാർച്ച് നടത്തി....

കാലത്തിനപ്പുറം വീണ്ടും തരംഗമായി പീറ്റർ പാൻ കോളറുകൾ

പഴയകാല ഫാഷനുകൾ പുതിയ രൂപത്തിൽ തിരിച്ചെത്തുന്ന ഇന്നത്തെ കാലത്ത്, 90 കാലഘട്ടത്തിൽ തരംഗമായിരുന്ന പീറ്റർ പാൻ കോളറുകൾ വീണ്ടും ഫാഷൻ....

വേലിക്കകത്ത് വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്നു തന്നെ; ഇത് വിപ്ലവ സൂര്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണ്

വിപ്ലവ നായകൻ വി.എസ് അചുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമാകുന്നുവെങ്കിലും, ആലപ്പുഴയിലെ അദ്ദേഹത്തിൻ്റെ വേലിക്കകത്ത് വീട്ടിൽ ഇന്നും ആ....

‘സ്കൂളുകളിലും കോളേജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും’; സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

സ്‌കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന പ്രകാരം....

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പി വിജയഭാനുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു

അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സർക്കാർ. മുതിർന്ന അഭിഭാഷകൻ പി....

പട്ടിണിയിൽ നിന്ന് വിപ്ലവത്തിലേക്ക്; ദ ഫ്രഞ്ച് റെവല്യൂഷൻ

ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി സ്വന്തം ജനത തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ… കൊട്ടാരത്തിന്റെ ഉള്ളിലിരുന്ന് ആഡംബരത്തിന്റെ കേക്ക് തിന്ന ഭരണാധികാരികൾ! അതെ,....

‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചതെന്ന് വിശദീകരിച്ച് ‍ഡോ. കെ ടി ജലീൽ

കുട്ടികളെ അപമാനിച്ചിട്ടില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ. ഏതെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾ....

‘സ്നേഹത്തോടെയുള്ള ശാസനയായിരുന്നു’; ഡോ. കെ ടി ജലീൽ പൊതുവേദിയിൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾ

മണ്ണാർക്കാട് നഗരസഭയിലെ ജി.എം. യു.പി സ്കൂളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ....

ബിജെപി ​ഗുണ്ടാ കൗൺസിലർ സു​ഗതന്റെ സത്യപ്രതിജ്ഞ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്

കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലറുമായ സുഗതൻ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം വിയ്യൂർ....

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമനം; കേരള സർവകലാശാലയിൽ ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റം

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റം.കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഡോ. അംബിഷ്....

യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ പ്രതിപക്ഷം; ‘വസ്തുതകളുടെ ധവളപത്രം’ ഇന്ന് പ്രകാശനം ചെയ്യും

യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിനെതിരെ എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘വസ്തുതകളുടെ ധവളപത്രം’ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിന്....

പുതിയ നേട്ടം കൊയ്യാൻ മലയാളിയും; ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. ഇന്ന് രാത്രി ഇന്ത്യൻ....

‘ചെവിയിൽ പിടിച്ചത് ചിരിച്ചുകൊണ്ട്, വേദനിപ്പിക്കാനല്ല’; എംഎസ്എഫ് വിവാദത്തിൽ പ്രതികരിച്ച് ഡോ. കെ ടി ജലീൽ

മണ്ണാർക്കാട് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാനെത്തിയ ചടങ്ങുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്....

ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ; വിവിധ എൻജിനിയറിങ് ശാഖയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

68-ാം മത് ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങി. വിവിധ എൻജിനിയറിങ് ശാഖയിലായി 380 ഒഴിവുകളാണ് ഉള്ളത്.സ്ത്രീകൾക്ക്....

ഓടുന്ന കാറിന്റെ മുകളിലിരുന്ന് സാഹസികം; മൂന്നാറിൽ വീണ്ടും അപകടയാത്ര

മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾ അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിൽ നിന്ന് എത്തിയ സഞ്ചാരികളാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.മൂന്നാർ....

കാർ പാർക്ക് ചെയ്തതിലെ തർക്കം; തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാവിന്റെ ​ഗുണ്ടായിസം

തിരുവനന്തപുരം പോത്തൻകോട് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ ഗുണ്ടായിസം. കാർ പാർക്ക് ചെയ്തതിലെ തർക്കത്തിനു പിന്നാലെയായിരുന്നു കടയിലെ ജീവനക്കാരെ നേതാവ് മർദിച്ചത്.ദുബായ്....

ബിജെപി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് അറിയില്ല; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വി മുരളീധരൻ

ബിജെപി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചേദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് വി മുരളീധരൻ.തനിക്ക് ഫണ്ട് വിവാദത്തെ കുറിച്ച് അറിയില്ലെന്നും....

ഗുണ്ടാ കൗൺസിലർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; കളമൊരുങ്ങിയത് ബിജെപി – കോൺഗ്രസ് ഒത്തുകളിയിലൂടെ

കാപ്പാ കേസിൽപ്പെട്ട തിരുവനന്തപുരം ബിജെപി ​ഗുണ്ടാ കൗൺസിലർ സു​ഗതന് സത്യപ്രതി‍ജ്ഞ ചെയ്യാം. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ....

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഹർജികളിൽ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി....

പൗരത്വം നിർണയിക്കൽ ന്യായവും സുതാര്യവുമാകണം; അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. പൗരത്വം നിർണയിക്കൽ ന്യായവും സുതാര്യവുമാകണമെന്നും സുപ്രീംകോടതി അറിയിച്ചു. പൗരത്വ....

ബദരീനാഥ് സംഭാവനക്കൊള്ള; ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റിൽ

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രമോദ് നൗത്യാലാണ്....

‘മാതാപിതാക്കളെ കൊന്ന വേദന അറിയണം’; ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് സുധാകരന്റെ മക്കൾ

നെന്മാറ പോത്തുണ്ടി കൊലപാതകക്കേസിലെ കുറ്റക്കാരൻ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ.മാതാപിതാക്കളെ കൊന്ന വേദന ചെന്താമര അറിയണമെന്നും....

Page 4 of 478 1 2 3 4 5 6 7 478