ശബരിമല പാതയിൽ കെഎസ്ആർ ടിസി ബസ് മറിഞ്ഞു;നിരവധി തീർത്ഥാടകർക്ക് പരുക്ക്
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 15 തീർത്ഥാടകർക്ക് പരുക്കേറ്റു. പമ്പയിൽ നിന്നും തിരുവനന്തപുരം വഴി നെയ്യാറ്റിൻകരയ്‌ക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചർ ബസ് ളാഹയ്ക്ക് സമീപം ...