സര്‍ക്കാര്‍ കരുതലില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി; പുത്തന്‍ ഉണര്‍വിലേക്ക് കൈത്തറി മേഖല
ഇന്ന് ദേശീയ കൈത്തറി ദിനം.കേരളത്തിൽ ഇടത് പക്ഷ സർക്കാരിന്റെ കരുതലിൽ പുത്തൻ ഉണർവിലാണ് കൈത്തറി മേഖല.കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയതോടെയാണ് ഈ മേഖലയ്ക്ക് പുതിയ ഊർജം ...