കണ്ണിലെഴുതിയാല്‍ പടരുകയേ ഇല്ല ! വെള്ളത്തിലും വിയര്‍പ്പിലും മായുകയുമില്ല; കിടിലന്‍ കണ്‍മഷി വീട്ടിലുണ്ടാക്കാം
കണ്‍മഷിയും ഐലൈനറും ഒക്കെ നമ്മള്‍ വീട്ടിലുണ്ടാക്കുകയാണ് പതിവ്. എന്നാല്‍ നല്ല കിടിലന്‍ സ്റ്റൈലില്‍ കണ്‍മഷി നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?....


