#kakkafry

ചോറിനൊപ്പം വിളമ്പാം, തനിനാടന്‍ കല്ലുമ്മക്കായ ഫ്രൈ

നല്ല നാടന്‍ കല്ലുമ്മക്കായ ഫ്രൈ ഉണ്ടെങ്കില്‍ ചോറിനൊപ്പം വേറൊന്നും വേണ്ടെന്നു തന്നെ പറയാം. ഈസിയായി നാവില്‍ വെള്ളമൂറുന്ന, കിടിലന്‍ കല്ലുമ്മക്കായ....