Kakkayam: കിണറിലകപ്പെട്ട ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന
കക്കയത്ത്(Kakkayam) കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന(Perambra Fire Force). ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുമായ കിണറ്റില്‍ വീണ കോമച്ചന്‍കണ്ടി ...