Muhammad Riyaz: കാലടിയില്‍ സമാന്തര പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
10 വര്‍ഷമായി കാലടി കാത്തിരിക്കുന്ന സമാന്തര പാലം യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. ഉടന്‍തന്നെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ...