kalajdha

സിപിഐഎമ്മിന്‍റെ കലാജാഥയ്‌ക്കെതിരെ ആര്‍.എസ്.എസ്. ആക്രമണം

കടവൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശ്രീകുമാര്‍ , ബിനു കെ രാജ്,നന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ സംഘംമാണ് പെണ്‍കുട്ടികള്‍ക്കുനേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്....