Kalamassery

കേരളത്തിലെ വ്യവസായ വളർച്ച ശ്രദ്ധേയം; ഹൈക്കോടതി വിധി പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമെന്ന് മന്ത്രി പി. രാജീവ്

കേരളത്തിൽ വ്യവസായരംഗം വലിയ വളർച്ച കൈവരിച്ചുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നിരീക്ഷണം കഴിഞ്ഞകാല പ്രവർത്തനത്തിനുള്ള....

മുന്നോട്ട്…! എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

എറണാകുളം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് ഉൾപ്പടെ....

കളമശ്ശേരിയിൽ സിനിമാ സ്റ്റൈലിൽ പെപ്പർ സ്പ്രേ അടിച്ച് ജ്വല്ലറിയിൽ മോഷണം; സ്വർണമെന്ന് കരുതി കവർന്നത് മോഡൽ ആഭരണം, സഹോദരങ്ങൾ പിടിയിൽ

കളമശ്ശേരിയിൽ ജ്വല്ലറിയിൽ സിനിമാ സ്റ്റൈലിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ. മലപ്പുറം സ്വദേശികളായ തോമസ്, മാത്യു....

വീടിനടുത്ത് തന്നെ പ്രൊഫഷണൽ അന്തരീക്ഷത്തോടെ ജോലി ചെയ്യാനൊരിടം; കളമശ്ശേരിയിൽ വർക്ക് നിയർ ഹോം പദ്ധതിക്ക് തുടക്കം

കളമശ്ശേരി മണ്ഡലത്തിൽ ഗ്രാമീണമേഖലയിൽ ആരംഭിക്കുന്ന “വർക്ക് നിയർ ഹോം” സംവിധാനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.ഫ്ലെക്സി ടൈമിങ്ങ് അല്ലെങ്കിൽ....

മൂന്ന് ടവറുകളോടെ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ കോടതി സമുച്ചയം, കളമശ്ശേരിയില്‍ ജ്യുഡീഷ്യല്‍ സിറ്റി ഒരുങ്ങുന്നത് 1000 കോടി മുതല്‍മുടക്കില്‍: വിശദമായി അറിയാം…

ക‍ളമശ്ശേരിയില്‍ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആയിരം....

കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

എറണാകുളം കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പള്ളിലാങ്കര എസ് എന്‍ ഡി പിക്ക് സമീപം എഴുപ്പുറത്ത് വീട്ടില്‍....

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന ഒരു നിക്ഷേപ പദ്ധതി കൂടി യാഥാർഥ്യത്തിലേക്ക്; അദാനി ഗ്രൂപ്പ് ലോജിസ്റ്റിക്സ് പാർക്കിന് തറക്കല്ലിട്ടു

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിന് ലഭിച്ച പദ്ധതികളിൽ 97ആമത്തെ പദ്ധതിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. അദാനി....

കളമശ്ശേരിയിൽ വരുന്നു, ആരും സ്വപ്നത്തില്‍ പോലും കാണാത്ത വമ്പന്‍ പദ്ധതി; ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഈയടുത്ത കാലം വരെ ആരും സ്വപ്നത്തില്‍ പോലും കാണാത്ത ഒരു വമ്പന്‍ പദ്ധതി കളമശ്ശേരിയിലേക്ക് എത്തുന്നു. ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന....

എ സി, മ്യൂസിക്, വൈ ഫൈ, ചാർജിങ് പോയിൻ്റുകൾ; അടിപൊളിയാണ് കൊച്ചിയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം

ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ മാതൃകാ ബസ് ഷെൽട്ടർ കൊച്ചി കളമശ്ശേരി എച്ച് എം ടി കവലയില്‍ തുറന്നു. മ്യൂസിക് സംവിധാനവും....

എറണാകുളം കളമശ്ശേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ആളപായമില്ല

എറണാകുളം കളമശ്ശേരിയിൽ ആംബുലൻസ് മറിഞ്ഞ് അപകടം. രോഗിയുമായി പോയിരുന്ന ആംബുലൻസ് ആണ് കളമശേരി തോഷിബ ജംഗ്ഷനിൽ വെച്ച് നിയന്ത്രണം വിട്ട്....

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട; ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയില്‍ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ബംഗാള്‍ സ്വദേശി സൊഹൈല്‍, കൂട്ടാളി അഹേന്താ മണ്ഡല്‍ എന്നിവരാണ് പിടിയിലായത്.....

കളമശ്ശേരി ലഹരി വേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കി; അന്യ സംസ്ഥാനക്കാരനായി തെരച്ചില്‍

കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ അന്യ സംസ്ഥാനക്കാരനു വേണ്ടി പൊലീസ് അന്വേഷണം....

‘കഞ്ചാവ് എത്തിച്ചത് പുറത്ത് നിന്നുള്ള പൂർവ്വ വിദ്യാർഥികൾ’; തൃക്കാക്കര എസിപി

രണ്ട് നിലകളിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് തൃക്കാക്കര എസിപി . കോളജ് അധികൃതരുടെ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു റെയ്ഡെന്നും കഞ്ചാവ്....

‘എന്നെ കുടുക്കിയതാണ്, മുറിയിലേക്ക് വന്നപ്പോൾ എൻ്റെ റൂമിൽ നിന്ന് കഞ്ചാവ് കിട്ടിയെന്ന് പറഞ്ഞു’; കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് കെ.എസ്.യുവെന്ന് എസ്എഫ്ഐ

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് കെ.എസ്.യുവെന്ന് എസ്എഫ്ഐ. കഞ്ചാവ് കേസിൽ തന്നെ കൂടുക്കിയതാണെനന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി....

കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത പനി, തലവേദന, ഛർദ്ദി മുതലായ....

ഇൻസ്ട്രുമെന്റ്‌ ബോക്സും പുസ്തകവും കളഞ്ഞ് പോയി; ആറാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ച് അച്ഛൻ, അറസ്റ്റ്

ആറാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ആയിരുന്ന ശിവകുമാർ....

കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ....

കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി; ഗതാഗത നിയന്ത്രണം ഒഴിവാക്കി

കൊച്ചി കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കി. പുതിയ ക്യാബിൻ എത്തിച്ച....

മണ്ണിന്റെ ഉത്സവത്തിന് കൊടിയേറി; കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കം കുറിച്ചു

ഒരാഴ്ച നീണ്ടുനിൽക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കമായി. മന്ത്രി പി.രാജീവ്, അദ്ദേഹത്തിൻ്റെ മണ്ഡലമായ കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പിനാണ് തുടക്കമായത്.....

കൃഷിക്കൊപ്പം കളമശ്ശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്. മൂന്ന് പഞ്ചായത്തുകളിലെ....

എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി; കളമശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന....

‘പൊതുഇടങ്ങൾക്ക് ഒപ്പം’; കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. “പൊതുഇടങ്ങൾക്ക് ഒപ്പം” പദ്ധതിയുടെ ഭാഗമായിട്ടാണ് ഓപ്പൺ ജിം....

മറ്റൊരു കളമശ്ശേരി മാതൃക; മണ്ഡലത്തിലെ 60 അംഗനവാടികള്‍ സ്മാര്‍ട്ട്

ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ട് ആവുന്ന അപൂര്‍വ നേട്ടവുമായി കളമശ്ശേരി. കണ്ടുശീലിച്ച അംഗനവാടികള്‍ക്ക് പകരം കുരുന്നുകള്‍ക്ക് പുതിയ....

Page 1 of 31 2 3