കളിയിക്കാവിള കൊലപാതകം: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
കളിയിക്കവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു പ്രതികളായ അബ്ദുൾ ഷമീനെയും, തൗഫീഖ് നെയും കൊല നടത്തിയ ...