Kalkaji

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; ആപ്പിന് ആശ്വാസമായി അതിഷി, കല്‍ക്കാജില്‍ വിജയം

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആപ്പിന് ആശ്വാസമായി അതിഷി. കല്‍ക്കാജില്‍ 3580 വോട്ടുകള്‍ക്കാണ് അതിഷി ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി അവസാനം വരെ....