kallachi taurus truck accident

നാദാപുരം കല്ലാച്ചിയില്‍ ടോറസ് പോസ്റ്റില്‍ ഇടിച്ചു; 11 കെ വി പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളില്‍ പതിച്ചു

ടാറിങ് ജോലിക്കിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. ടാറിങ് മിക്‌സ് കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍....